ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ
ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ | |
---|---|
വിലാസം | |
തഴവ തഴവ പി.ഒ, , കൊല്ലം 690523 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1950 |
വിവരങ്ങൾ | |
ഫോൺ | 04762660698 |
ഇമെയിൽ | 41035avsthazhava@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41035 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സലിംഷാ എ.കെ. |
അവസാനം തിരുത്തിയത് | |
01-09-2018 | Yaswanthudayan |
ചരിത്രം
1915 ൽ ഒരു പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ചു.1598 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. വെങ്കട്ടക്കൽ ആദിത്യൻ പോറ്റി എന്ന മഹദ് വ്യക്തിയാണ് സ്കൂൾ ആരംഭിക്കുവാനുള്ള സ്ഥലം സംഭാവന തെയ്തത്.കേരളത്തിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനായ ശ്രീ സി എസ് സുബ്രഹ്മണ്യം പോറ്റിയാണ് സ്കൂൾ തുടങ്ങിയത്.കലോൽസവങ്ങളിൽ വളരെ ഉയർന്ന നിലയിലാണ് . https://youtu.be/Pay_HZZOZS0
ഭൗതികസൗകര്യങ്ങൾ
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും യൂ പീ ക്ക് 3 കെട്ടിടത്തിലായി 25 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യൂ പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി. കാലങ്ങളായി മികച്ച പ്രവർത്തനം നടത്തുന്നു.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- എക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ എടുത്തുപറയത്തക്കതാണ്.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|