ഈസ്റ്റ് കതിരൂർ എൽ പി എസ്

22:20, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14612. (സംവാദം | സംഭാവനകൾ)
ഈസ്റ്റ് കതിരൂർ എൽ പി എസ്
വിലാസം
കിഴക്കേകതിരൂർ

കിഴക്കേ കതിരൂർ (പി.ദി
കണ്ണൂർ
,
670642
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ2307 220
ഇമെയിൽeastkadirur lowerprimary@gmail.com
കോഡുകൾ
സ്കൂൾ കോഡ്14612 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജില.വി.പി
അവസാനം തിരുത്തിയത്
13-08-201814612.


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കുടിപ്പള്ളിക്കൂടങ്ങളും സംസ്കൃതപാഠശാലകളും കൊണ്ട് അനുഗ്രഹീതമായിരുന്ന പാട്യം ഗ്രാമ പഞ്ചായത്തിന്റെ പടിഞ്ഞാറേ അറ്റത്ത് കിഴക്കേ കതിരൂർ ഗ്രാമത്തിലാണ് ഈസ്റ്റ് കതിരൂർ എൽ .പി സ്കൂൾ. 1914 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് വിദ്യാലയം സ്ഥാപിച്ചത്.ചെറിയങ്ങാറ്റ ഗോവിന്ദൻ മാസ്റ്ററാണ് ആദ്യത്തെ മാനേജർ .1 മുതൽ 5 വരെ ക്ലാസുകൾ ആദ്യഘട്ടത്തിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് ഇതൊരു മിക്സഡ് സ്കൂളായി മാറി

== ഭൗതികസൗകര്യങ്ങൾ == പതിനാലര സെന്റ് സ്ഥലത്തിൽ സ്ഥിതി ചെയ്യുന്ന ഈസ്റ്റ് കതിരൂർ എൽ പി സ്കൂളിൽ എൽ കെ ജി മുതൽ നാലാം ക്ലാസ്സുവരെ പ്രവർത്തിക്കുന്നു എല്ലാ ക്ലാസ് മുറിയും ടൈൽസ് പാകി മനോഹരമാക്കിയിട്ടുണ്ട്. ഓഫീസ് മുറി' ITപഠനം നടത്തുന്നതിനാവശ്യമായ കമ്പ്യൂട്ടർ ക്ലാസ് മുറി.ഗണിത ലാബ് .സയൻസ് ലാബ് .കുട്ടികളുടെ എണ്ണത്തിനനുസരിച്ച മൂത്രപ്പു ര. കക്കൂസ്‌.ജൈവ വൈവിധ്യ ഉദ്യാനം കുട്ടികൾക്കുള്ള കളി സ്ഥലം. വാഹന സൗകര്യം 2000 ത്തിൽ അധികം പുസ്തകങ്ങളുള്ള ലൈബ്രറി .ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറി' വായന മൂല കുട്ടികൾക്കാവശ്യമായ സ്പോട്സ് ഉപകരണങ്ങൾ പ്രവൃത്തി പരിചയ പരിശീലന ക്ലാസ് എന്നീ ഭൗതിക സാഹചര്യങ്ങൾ ഈസ്റ്റ് കതിരൂർ എൽ പി സ്കൂളിൽ ഒരുക്കിയിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഈസ്റ്റ്_കതിരൂർ_എൽ_പി_എസ്&oldid=472786" എന്ന താളിൽനിന്ന് ശേഖരിച്ചത്