Govt. U P School Thekkekara

10:50, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 60000 (സംവാദം | സംഭാവനകൾ) ('{{prettyurl|MIUPS IYYAD }} {{Infobox AEOSchool | സ്ഥലപ്പേര്= ഇയ്യാട് | ഉപ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു)


ഉണ്ണികുളം പഞ്ചായത്തിലെ ഇയ്യാട് പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.

Govt. U P School Thekkekara
വിലാസം
ഇയ്യാട്

ഇയ്യാട് P0
,
673574
സ്ഥാപിതം01 - 06 - 1945
വിവരങ്ങൾ
ഫോൺO496 2647995
ഇമെയിൽmiupടiyyad@gmail.com
കോഡുകൾ
സ്കൂൾ കോഡ്47549 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഒ.പി കൃഷ്ണദാസ്
അവസാനം തിരുത്തിയത്
13-08-201860000


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

വിദ്യഭ്യാസ രംഗത്ത് വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു ഇയ്യാട്. ഈ പ്രദേശത്തുള്ളവർ അക്കാലത്ത് നന്മണ്ടയിലെ കരുണാ റാം എ. യു.പി സ്കൂളിൽ പോയായിരുന്നു യു.പി വിദ്യാഭ്യാസം നേടിയിരുന്നത് ഈ സ്ഥാപനത്തിൻ്റെ സ്ഥാപക മാനേജർ.ജനാബ്: പി.ടി മമ്മത് കോയ ഹാജി കരുണാറം സ്കൂളിൽ പഠനത്തിനായി കിലോമീറ്ററുകൾ നടന്ന് പോകുമ്പോൾ സമപ്രായക്കാരായ കൂട്ടുകാർ കളിയാക്കിയിരുന്നത്രെ! " അവൻ ആര്യ ഴുത്ത് പഠിക്കാൻ നടന്നു പോവുകയാ" ഈ പരിഹാസം അദ്ദേഹത്തെ വേദനിപ്പിക്കുകയും പിൽകാലത്ത് അശ്രാന്ത പരിശ്രമം നടത്തി എം.ഐ-യു.പി സ്കൂൾ എന്ന സ്ഥാപനം കെട്ടി പടുക്കുകയും ചെയ്തു 1944ൽ ഓത്തുപുരയായി തുടങ്ങിയ സ്ഥാപനം തിരൂർ കാരനായ സൈതലവി മുസ്ലിയാരുടെ പ്രോത്സാഹനം കൂടി ആയപ്പോൾ അഞ്ചാ തരം വരെയുള്ള വിദ്യാലയം തുടങ്ങുകയും ചെയ്തു കാലം കുറേ കഴിഞ്ഞ് അത് യുപി സ്കൂളായി ഉയർത്താൻ സാധിച്ചു. 1983 മെയ് 7ന് സ്ഥാപകനും മാനേജറുമായിരുന്ന പി.ടി മമ്മത് കോയ ഹാജിയുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻ്റെ മകൻ ടി.പി മൊയ്തി മാനേജർ സ്ഥാനം ഏറ്റെടുത്ത് തുടർന്ന് വരുന്നു.

ഉണ്ണികുളം പഞ്ചായത്തിലെ കപ്പുറം ,വള്ളിയോത്ത്, പരപ്പിൽ, എകരൂൽ, മേത്തടം എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

വി സുഹറ, എം.അബ്ദുൽ ബഷീർ, ടി.ഇ അബ്ദുൽ അസീസ്, കെ.വി മുഹമ്മദ് സാദിഖ്, ടി.പി അബ്ദുൽ മനാഫ്, പി ഹസീന, പി. സീന, മുഹമ്മദ് റഈസ്-കെ, പി.ബുഷറ, എം.എം മുഹമ്മദ്, പി.ഷമീറ, പി സുഗതകുമാരി, ടി പി ഷമീർ,

ക്ളബുകൾ

മുഹമ്മദ് റഈസ് - ഐ റ്റി കോ- ഓഡിനേറ്റർ

മുഹമ്മദ് സാദിഖ് ഗണിത ക്ളബ്

പി ബുഷറ സയൻസ് ക്ളബ്

എം.എം മുഹമ്മദ് പരിസ്ഥിതി ക്ളബ്

ഷമീറ ഹിന്ദി ക്ളബ്

എം.എം മുഹമ്മദ് അറബി ക്ളബ്

പി.സീന സാമൂഹൃശാസ്ത്ര ക്ളബ്

പി സുഗതകുമാരി °സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.419867,75.866384|width=800px|zoom=12}}


"https://schoolwiki.in/index.php?title=Govt._U_P_School_Thekkekara&oldid=468092" എന്ന താളിൽനിന്ന് ശേഖരിച്ചത്