സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി
ഇടപ്പളളി പ്രദേശത്തുളള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജാതിമതഭേദമന്യേ വിദ്യപകർന്നു കൊടുക്കാനായി 1949 ൽ ഇടപ്പളളി പളളിയുടെ കീഴിൽ സ്ഥാപിതമായ വിദ്യാലയമാണ് സെന്റ് ജോർജ്ജസ് യു. പി. സ്‌കൂൾ. പരിപാവനമായ ഈ വിദ്യാലയം കൊച്ചിൻസിറ്റിയുടെ ഹൃദയഭാഗത്ത് ഹൈവേ യോട് ചേർന്ന് സ്ഥിതിചെയ്യുന്നു. 1966 ലാണ് ഇതൊരു ഹൈസ്‌കൂളായി ഉയർന്ന ത്. പാഠ്യവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികവ് തെളിയിച്ച സ്‌കൂളുകളുടെ കൂട്ടത്തിൽ മുൻപന്തിയിലായിരുന്നു സെന്റ് ജോർജ്ജസ് ഹൈസ്‌കൂൾ. ഓരോ വർഷവും എസ്. എസ്. എൽ. സി. യ്ക്ക് നൂറുമേനി കൊയ്‌തെടുത്ത ഈ സ്‌കൂളിൽ അന്ന് ഓരോ സ്റ്റാൻഡേർഡിലും 10 ഡിവിഷനുകൾ വീതം ഉായിരുന്നു.
| സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി | |
|---|---|
| വിലാസം | |
ഇടപ്പള്ളി 682024 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1949 |
| വിവരങ്ങൾ | |
| ഫോൺ | 04842344460 |
| ഇമെയിൽ | stgeorgeedappally@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26063 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | Benny P. J |
| പ്രധാന അദ്ധ്യാപകൻ | Benny P. J |
| അവസാനം തിരുത്തിയത് | |
| 11-08-2018 | St.George |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|

ചരിത്രം
കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിനും ഇവിടെ പഠിച്ചിരുന്ന പെൺകുട്ടികളുടെ സൗകര്യത്തിനുമായി ഈ വിദ്യാലയം ആൺകുട്ടികളുടേതു മാത്രമാക്കുകയും ഇതിന്റെ സഹോദര സ്ഥാപനമായി 1969 ൽ സെന്റ് പയസ് ഗേൾസ് ഹൈസ്‌കൂൾ സ്ഥാപിതമാവുകയും ചെയ്തു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ ആൺകുട്ടി കൾക്ക് ജീവിതപാതയിൽ കാലിടറാതെ സഞ്ചരിക്കാൻ സിദ്ധിയും വിദ്യയും നൽകി, ഏതു പ്രതിസന്ധിയിലും തളരാതെ മുന്നേറാനുളള ആത്മധൈര്യം പകർന്നുകൊടുത്തുകൊണ്ടിരിക്കുന്ന ഈ സ്‌കൂൾ ഇപ്പോൾ 70-ാം വർഷത്തിൽ എത്തി നിൽക്കുന്നു.
പാഠ്യവിഷയങ്ങളും പാഠ്യേതര വിഷയങ്ങളും ഒരുപോലെ പരിഗണിക്കപ്പെടുന്ന ഈ വിദ്യാലയത്തിൽ ചെണ്ടമേളത്തിന് മികച്ച ടീം തന്നെയുണ്ട്. കൂടാതെ എൻ. സി. സി., റെഡ്‌ക്രോസ്സ് എന്നീ സംഘടനകളും ഇവിടെ പ്രവർത്തിക്കുന്നു. വിപുലമായ ലൈബ്രറി, കമ്പ്യൂ ട്ടർ ലാബ് , സ്മാർട്ട് റൂം തുടങ്ങിയവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്. കായികമത്സരങ്ങളിൽ ഇവിടത്തെ കുട്ടികൾ മികവ് തെളിയിക്കുന്നവരാണ്. , ക്രിക്കറ്റ് , ഫുട്ബോൾ , വോളിബോൾ എന്നിവയ്ക്ക് ഇവിടെ പ്രത്യേക പരിശീലനം നൽകി വരുന്നു.ഇപ്പോൾ ഈ വിദ്യാലയത്തിൽ 500 ൽ പരം കുട്ടികളും 25 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
കംപ്യൂട്ടർ ലാബ് ലൈബ്രറി സയൻസ് ലാബ് 2 സ്മാർട്ട് റൂം ( UP & HS) ഹൈടെക് ക്ലാസ് റും
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ്ക്രോസ് & എൻ സി സി
- ക്രിക്കറ്റ് കോച്ചിങ്ങ്
- ചെണ്ട മേളം
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ആനി ബേബി ജെ കോട്ടൂർ (2011), മേരി ജോസഫ്(2010)
അദ്ധ്യാപകർ
അധ്യാപകർ : പ്രധാനാധ്യാപകനും 25 അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിച്ചു വരുന്നു.
അനധ്യാപകർ : ക്ലാർക്കും 3 അനധ്യാപകരും വിദ്യാലയത്തിന്റെ നെടുംതൂണായി വർത്തിച്ചു വരുന്നു.
- ബെന്നി പി. ജെ
- സിമ്മി മാത്യൂ
- സി.ലിസമ്മ മാത്യൂ
- ജീൻസിമോൾ കല്ലുങ്കൽ
- സിമി ആൽബർട്ട്
- സിമി ജോയ്
- ബിന്ദു ജോസ്
- ഡാലിയ ജോസഫ്
- ഷീന വർഗീസ്
- ഷീബ
- ഷൈജു ഫ്രാൻസീസ്
- ബേബി എൻ. വി
- ലിബി
- നിലീന ജോസ്
- ലക്സി സേവ്യാർ
- സോളി വി പാലാട്ടി
- സുമി എ. എം
- ജിൻഷി വർഗീസ്
- ഷീബ എലിസബത്ത്
- സി.ലീമ
- ലിസി റ്റി. ജി.
- ഷൈജി പാറേക്കാറ്റിൽ
- മേരി ബിന്ദു
- സ്മിത എബ്രഹാം
- രഷ്മി മോഹൻ
- സുമി എ. എം
- ജെയ്.ൻ തോമസ്
- ജിസ് ജോൺ
- ജിൻസി വി. പി.
- വി. ഒ. ഡേവിസ്
- സ്മിത ജോസ്
- മേരി
- മിലാഷ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബിഷപ്പ് മാർ ജോസ് പുത്തൻവീട്ടിൽ
- മുൻ സ്പീക്കർ എ. സി. ജോസ്
റെഡ് ക്രോസ്
ജിസ് ടീച്ചറുടേയും ബേബി സാറിന്റേയും ശിക്ഷണത്തിൽ സ്കൂളിലെ റെഡ് ക്രോസ്' അംഗങ്ങൾ പരീക്ഷകൾ വിജയിക്കുകയും സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം നിർവഹിക്കുകയും ചെയ്തുവരുന്നു. എല്ലാവരും ഗ്രേസ് മാർക്കിന് അർഹരാകുന്നു.
ഔട്ട് റീച്ച് പ്രോഗ്രാം
അനാഥാലയങ്ങൾ സന്ദർശിച്ച് സഹായങ്ങൾ കൈമാറുക
ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുക
2016 - 2017
ക്രിസ്മസ് 2016
പുസ്തകമേള 2016
Biraj Tittu selected under 14-kerala Cricket Team
ANNUAL DAY CELEBRATIONS & FAREWELL FUNCTION
Arun Pradeep won 4th place in Rev.District Thabala competition with A grade
SANCTUS GEORGIUS - 2017
2017 - 2018
==
Staff Details
==
- ബെന്നി പി. ജെ ( പ്രധാന അദ്ധ്യാപകൻ )
- ജെയ് ൻ തോമസ്
- സിമ്മി മാത്യൂ
- സി.ലിസമ്മ മാത്യൂ
- ജീൻസിമോൾ കല്ലുങ്കൽ
- സിമി ആൽബർട്ട്
- സിമി ജോയ്
- ബിന്ദു ജോസ്
- ഡാലിയ ജോസഫ്
- ഷീന വർഗീസ്
- ഷീബ
- ഷൈജു ഫ്രാൻസീസ്
- ബേബി എൻ. വി
- ലിബി
- നിലീന ജോസ്
- ലക്സി സേവ്യാർ
- സി.ജോയ്സി
- സോളി വി പാലാട്ടി
- സുമി എ. എം
- ജിൻഷി വർഗീസ്
- ഷൈജി
- സൂസൻ
- സ്മിത എബ്രഹാം
- ജിസ്
- ജിൻസി വി. പി
- സ്മിത ജോസ്
- മേരി
- മിലാഷ്
- ഡേവിസ്
| * | * | * |
വായനവാരാഘോഷം
June 20 മുതൽ 24 വരെ ഒരാഴ്ചക്കാലം നമ്മുടെ വിദ്യാലയത്തിൽ വിവിധപരിപാടികളോടെ സമുചിതമായി വായനവാരാഘോഷം നടത്തി.
ഹായ് കുട്ടിക്കൂട്ടം
Career Guidance
| പ്രമാണം:Career guidance class 1.jpg |
Other Activities
നന്മ 2017-18
ക്ലബുകളുടെ ഉത്ഘാടനം 2017 - 2018
സ്വാതന്ത്ര ദിനാഘോഷം
ഈ വ൪ഷത്തെ സ്വാതന്ത്ര ദിനാഘോഷം സമുചിതമായി കൊണ്ടാടി.ബഹു:പി.ടി.എ പ്രസിഡന്റ് ശ്രി പി.പി പോളി അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ. ബെന്നി പി. ജെ സ്വാഗതം നേ൪ന്നു.8.30 ന് ബഹു.ഫാ.കുര്യാക്കോസ് ഇരവിമംഗലം പതാക ഉയ൪ത്തി. പി.ടി.എ പ്രസിഡന്റ് ശ്രി പി.പി പോളി , ഹെഡ്മാസ്റ്റർ ശ്രീ. ബെന്നി പി. ജെ എന്നിവ൪ സ്വതന്ത്ര ദിന സന്ദേശം നൽകി.കുട്ടികൾക്ക് ലഡു വിതരണവും നടത്തി.
ഐ.ടി ട്രെയിനിങ് പ്രോഗ്രാം
ഓഗസ്റ്റ് 18ന് എറണാകുളത്ത് വച്ച് സൈബർ ക്ലാസ് നടന്നു.ഡാലിയ ടീച്ചറും ഐടി ക്ലബിലെ കുട്ടികളും ക്ലാസിൽ പങ്കെടുത്തു.
പ്ലാസ്റ്റിക് മാലിന്യ രഹിതം
ഓഗസ്റ്റ് 18ന് സ്കൂൾ പരിസരം വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് പ്ലാസ്റ്റിക് മാലിന്യ രഹിതമാക്കി.
ഓണ പരീക്ഷ
21/7/17ന് സ്കുളിൽ ഓണപ്പരിക്ഷ ആരംഭിച്ചു.
ഓണാഘോഷ പരിപാടികൾ
30/07/17ന് സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടത്തി
ONAM CELEBRATIONS 2017 - 2018
COMPETITIONS 2017 - 2018
Biodiversity 2017 - 2018
JUNIOR RED CROSS
SSLC 2017- 2018
| പ്രമാണം:SSLC 50.jpg | |
TOUR 2017
OLD STUDENTS ASSOCIATION
STAFF 2017
PUBLISHING
| പ്രമാണം:PUBLISHING 4.jpg | പ്രമാണം:PUBLISHING 6.jpg | പ്രമാണം:PUBLISHING 8.jpg | പ്രമാണം:PUBLISHING 10.jpg | പ്രമാണം:PUBLISHING 12.jpg |
ANNUAL DAY & X'MAS CELEBRATIONS
2018 - 2019
ഹൈടെക് ക്ലാസ് റൂമുകളുടെ ഉത്ഘാടനംപരിസ്ഥിതി ദിനംലിറ്റിൽ കൈറ്റ്സ്മഹാത്മ ക്ലബ് അവാർഡ്നന്മ ക്ലബ്അധിക ക്ലാസുകൾഅമ്മമാർക്ക് ഒരു ക്ലാസ്ചിത്ര പ്രദർശനംഞങ്ങളുടെ ക്ലാസ് മുറികൾഞങ്ങളുടെ ക്ലാസ് മുറികൾതിരുഹൃദയ പ്രതിഷ്ഠപ്രവേശനോത്സവംപ്രവേശനോത്സവംSARGAM
SPORTS
SSLC 2017-2018VAYANAVARAMCRICKETവഴികാട്ടി<googlemap version="0.9" lat="10.022695" lon="76.307645" zoom="17"> 10.022784, 76.307456 സെന്റ്. ജോർജ്ജസ് എച്ച്.എസ്.എസ്. ഇടപ്പള്ളി </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
