ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ഹയർസെക്കന്ററി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1974 - ഹൈസ്കൂളായി ആരംഭിച്ച 2004-ൽ ഹയർസെക്കണ്ടറിയായി അപ്ഗ്രേഡ് ചെയ്യപ്പെട്ട ഈ സ്ഥാപനം ഇന്ന് പഠന നിലവാരത്തിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ആകെ മൂന്ന് ബാച്ചുകളാണുള്ളത്. സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് ഈ വർഷം ആകെ 372 കുട്ടികളും 18 അധ്യാപകരുമാണുള്ളത്. 2011-12, 2015-16 അധ്യാനവർഷങ്ങളിൽ 100 ശതമാനം വിജയം കൈവരിച്ചു.
കുട്ടികളുടെ ബാച്ച് തിരിച്ചുള്ള എണ്ണം
ക്ലാസ് | ആൺക്കുട്ടികൾ | പെൺ കുട്ടികൾ | ആകെ |
---|---|---|---|
സയൻസ് - 2 | 14 | 45 | 59 |
കൊമേഴ്സ്-2 | 37 | 22 | 59 |
ഹ്യൂമാനിറ്റീസ്-2 | 26 | 34 | 60 |
+2 ബാച്ച് ആകെ | 87 | 101 | 178 |
സയൻസ് 1 | 30 | 35 | 65 |
കൊമേഴ്സ് 1 | 33 | 32 | 65 |
ഹ്യൂമാനിറ്റീസ് 1 | 27 | 37 | 64 |
+1 ബാച്ച് ആകെ | 90 | 104 | 194 |
ആകെ (+1, +2) | 177 | 195 | 372 |
വിജയ ശതമാനം കഴിഞ്ഞ വർഷങ്ങളിൽ
വർഷം | ശതമാനം |
---|---|
2011-12 | 100% |
2012-13 | 99.5% |
2013-14 | 97.8% |
2014-15 | 98.84% |
2015-16 | 100% |
2016-17 | 98.25% |