ആറ്റുവാത്തല എൽ എഫ് എൽ പി എസ്
| ആറ്റുവാത്തല എൽ എഫ് എൽ പി എസ് | |
|---|---|
| വിലാസം | |
കൈനകരി കൈനകരി പി.ഒ, , ലിറ്റിൽ ഫ്ളവർ എൽ.പി.സ്കൂൾ,ആറ്റുവാത്തല,കൈനകരി 688501 | |
| സ്ഥാപിതം | 1928 |
| വിവരങ്ങൾ | |
| ഫോൺ | 0477.2724490 |
| ഇമെയിൽ | lflpskainakary1@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 46210 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ റോസമ്മ സേവ്യ ർ |
| അവസാനം തിരുത്തിയത് | |
| 08-08-2018 | Alp.balachandran |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കുട്ടനാടിൻറെ തിലകക്കുറിയായി പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് പ്രശോഭിച്ചു നിൽകുന്ന ലിറ്റിൽഫ്ലവർ എൽ പി സ്കൂൾ സ്ഥാപിതമായത് 1928ൽ ആണ്.സന്യാസിനിസമൂഹത്തിൻറെ പ്രയത്നഫലമായി വിശുദ്ധ ചാവറപിതാവിൻറെ മദ്ധ്യസഥതയിൽ നിലകൊളളുന്ന ഒരു പൊൻനക്ഷത്രമാണ് ഈ സ്കൂൾ പാവപ്പെട്ടവരുടെയും അക്ഷീണം പ്രയത്നിക്കുന്ന ബഹുമാനപ്പെട്ട സിസ്റ്റേഴ്സിനാലും ഒരു കൂട്ടം അധ്യാപകരാലും മറ്റ് ജീവനക്കാരാലും അനുഗ്രഹീതമാണ്.മാനേജ്മെൻറിൻറെ അകമഴിഞ്ഞസഹായം സ്കൂളിൻറെ പ്രവർത്തനങ്ങളെ മുന്നോട്ട് നയിക്കുന്നത് ഏറെ സഹായകരമാണ് 212കുട്ടികൾ അധ്യയനം നടത്തുന്ന ഈ വിദ്യാലയത്തിന് ഇന്ന് ഏറെ സാമ്പത്തിക പരാധീനതകൾ ഉണ്ട്.ഇന്നത്തെ മാറുന്ന കാലത്തിനനുസരിച്ച് ഭൌതിക സാഹചര്യത്തിൻറെ അഭാവം സ്കൂളിനെ എല്ലാതരത്തിലും ബാധിക്കുന്നു
ഭൗതികസൗകര്യങ്ങൾ
വൈദ്യുതീകരിച്ച എട്ട് ക്ലാസ് മുറികൾ. കമ്പ്യൂട്ടർ ലാബ് ,(ഒരു കമ്പ്യൂട്ടർ). ലൈബ്രറി. ശൌചാലയം. കുടിവെള്ളപൈപ്പ്. അസംബ്ലി പന്തൽ. പാചകപ്പുര. ക്ലാസിൽ കുട്ടികൾക്ക് ഇരിപ്പിടങ്ങൾ . ഹിന്ദി,കമ്പ്യൂട്ടർ പഠനസൌകര്യം. ഓഫീസ്,സ്റ്റഫ്റുമും പ്രത്യേകം.
പാഠ്യേതര പ്രവർത്തനങ്ങൾ
കല ,കായിക, പ്രവർത്തിപരിചയ മൽസരത്തിന് പ്രത്യേകം പരിശീലനം ഡാൻസ് ക്ലാസ് ,പഠനവിനോദയാത്ര , ജൈവ പച്ചക്കറി കൃഷി ,ദിനാചരണാഘോഷങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
'എൻ .സി . സി . S. P. C
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : സിസ്റ്റർ. ക്ലാര പി ചെറിയാൻ (1949മുതൽ
സിസ്റ്റർ. മരിയ സാലസ്
സിസ്റ്റർ. അന്നമ്മ ചാക്കോ (1964-1971)
സിസ്റ്റർ. ത്യേസിയാമ്മ എബ്രഹാം (1971-1977)
സിസ്റ്റർ. അന്നമ്മ ചാക്കോ (1977-1990)
സിസ്റ്റർ. ത്യേസിയാമ്മ ജോസഫ് (1990-1992)
സിസ്റ്റർ. റോസമ്മ ജോസഫ് (1992-1993)
സിസ്റ്റർ. അന്നമ്മ തൊമ്മി (1993-1998)
സിസ്റ്റർ. സാലി കെ എം (1998-2005)
സിസ്റ്റർ. നിർമ്മല വർഗീസ് (2005-20012)
സിസ്റ്റർ. റ്റെസിമോൾ ജേക്കബ് (2012-2014)
സിസ്റ്റർ. റോസമ്മ സേവ്യർ (2014-
നേട്ടങ്ങൾ
സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി പത്ത് വർഷങ്ങളായി ഒന്നാം സ്ഥാനം
സാമൂഹ്യ-ഗണിത- ശാസ്ത്രമേളകളിൽ തുടർച്ചയായി തിളക്കമാർന്ന നേട്ടങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദിയിൽ മികച്ച നേട്ടങ്ങൾ
കായികയിനങ്ങളിൽ തുടർച്ചയായി മുൻപന്തിയിൽ
ദീപികാ ബാലജനസഖ്യം ചൊക്ക്ലേറ്റു ക്വിസ് മത്സരത്തിൽ കുട്ടനാട് സോണൽ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ അക്ഷരമുറ്റം ഉപജില്ലാതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം ഉപജില്ലാതല ഗണിത ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങള്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ....
- ....
- ....
- .....
വഴികാട്ടി
{{#multimaps: 9.457257, 76.434925 | width=800px | zoom=16 }}