സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ


St.John N.H.S.S. Kozhuvanal 76 വർഷമായി ഈ സ്കൂൾ പ്രവർത്തിക്കുന്നു.പൂർണപൂപം സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കണ്ടറി സ്കൂൾ കൊഴുവനാൽ. എന്നാണ്.| ഹൈസ്കൂളിൽ 13 ഡവിഷനുകളിലായി 387 കുട്ടികളും ഹയർ സെക്കണ്ടറിയിൽ 6 ഡവിഷനുകളിലായി 287 കുട്ടികളും പഠിക്കുന്നു. കോട്ടയം ജില്ല മീനച്ചിൽ താലൂക്ക് കൊഴുവനാൽ പഞ്ചായത്ത് കൊഴുവനാൽ ടൌണിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.പാവപ്പെട്ടവരുടെയും സാധരണക്ക്ാരുടെയും കുട്ട്ികൾ മാത്രം പഠിക്കുന്ന ഇവിടെ 2007-2008 അദ്ധ്യായനവർഷം S.S.L.C,Plus 2 വിജയം 100 ശതമാനമായിരുന്നു.പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന ഈ സ്ഥാപനം നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.

സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ
വിലാസം
കൊഴുവനാൽ

കൊഴുവനാൽ പി.ഒ,
പാലാ
,
686523
,
കൊട്ടയം ജില്ല
സ്ഥാപിതം01 - 06 - 1933
വിവരങ്ങൾ
ഫോൺ04822267226
ഇമെയിൽstjohnkzl@gmail.com
കോഡുകൾ
സ്കൂൾ കോഡ്31083 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ വി കുര്യാക്കോസ്
പ്രധാന അദ്ധ്യാപകൻതെരേസ തോമസ്
അവസാനം തിരുത്തിയത്
31-07-2018Sjhskozhuvanal


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

. 1933 ൽ അന്നത്തെ കൊഴുവനാൽ പള്ളി വികാരിയായിരുന്ന റവ.ഫാ. തോമസ് കലേക്കാട്ടിലിന്റെ നേത്രത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ നിർമിക്കപ്പെട്ടതാണ് ഈ സ്കൂൾ. ഇന്നാട്ടിലെ ജനങ്ങളുടെ ചിരകാലാഭിലാഷത്തിൻെറയും തീവ്രപരിശ്രമത്തിൻെറയും ഫലമായി ലഭിച്ച ഹെെസ്കൂളിൻെറയും ശിലാസ്ഥാപനകർമ്മം 17/06/1979-ൽ ബഹു.കേരളആഭ്യന്തരമന്ത്രി ശ്രീ .കെ . എം .മാണി നിർവ്വഹിക്കുകയുണ്ടായി. 1979 ൽ മാനേജരായിരുന്ന റവ.ഫാ. ജോസഫ് വേഴമ്പത്തോട്ടത്തിലിന്റെയും ഇടവകക്കാരുടെയും ശ്രമഫലമായി ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.2000-ത്തിൽ മാനേജരായിരുന്ന റവ.ഫാ. ജോസഫ് പാമ്പാറയുടെ നേത്രത്വത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2009 ൽ സ്കൂളിന്റെ പ്ളാറ്റിനം ജൂബിലി സ്മാരകമായി പൂർവവിദ്ധ്യാർത്ഥികളുടെയും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും സഹകരണത്തോടെ മൾട്ടി മീഡിയ റൂം നിർമിച്ചു.

                             ഒരു  മലയാളം മിഡിൽസ്കീളായി ആരംഭിച്ച ഈ സ്താപനം കൊല്ലവർഷം 1123ലെ വിദ്യാഭ്യാസപരിീഷ്കാരമനുസരിച്ച് ഒരു ഇംഗ്ലീഷ്മീഡിയം സ്കൂളായി തീർന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടറ് ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.8,9,10 ക്ലാസ് മുറിക ‍

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • പ്രകൃതി പഠന യാത്രകൾ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • Club പ്രവർത്തനങ്ങൾ
  • തൈകോണ്ട
  • ഹരിത ക്ലബ്.
  • ക്വിസ് ക്ലബ്
  • സയൻസ് ക്ലബ്
  • സോ‍‍ഷ്യൽ സയൻ‍സ് ക്ലബ്
  • ഗണിത ക്ലബ്
  • ഐ.റ്റി ക്ലബ്
  • റീഡിങ്ങ് ക്ലബ്
  • സ്നേഹസ്പർശം

മാനേജ്മെന്റ്

പാലാ രൂപത കോർപറേറ്റ് എഡ്യുകേഷനൽ ഏജൻസി. സെന്റ് ജോൺ നെപുംസ്യാൻസ് പള്ളി കൊഴുവനാൽ. പെരിയ ബഹുമാനപ്പെട്ട റവ.ഫാ‍. തോമസ് ഓലിക്കൽ ആണ് ഇപ്പോൾ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

സിറിയക് പാറ്റാനി, സിറിയക് റ്റി തോമസ്, വി.ജെ.സേവ്യർ, ജോയി സെബാസ്റ്റ്യ ൻ, തോമസ് കെ ചാക്കോ, ജോസഫ് കുഞ്‍ഞു എബ്രാഹം, കെ.എം.ജോസഫ്, എം.എൽ ജോസ്,കുസുമം ജോർജ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

‍ഡോ. അഭിലാഷ് എം.ഡി മരിയൻ മെഡിക്കൽ സെന്റർ പാലാ, ഫാ.കുര്യാക്കോസ് പൂവക്കുളംCMI, ഫാ. കിരൺ ജേക്കബ് കിഴക്കേക്കുറ്റ്.

വഴികാട്ടി

<googlemap version="0.9" lat="9.856569" lon="76.582947" type="terrain" zoom="10" width="350" height="350" controls="large"> 11.071469, 76.077017, MMET HS Melmuri 9.667346, 76.670966 ST.JOHN N.H.S.S KOZHUVANAL 10.644412, 76.574707 </googlemap>


ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.