................................

ഗവ. എൽ പി സ്കൂൾ പുതുപ്പള്ളി
വിലാസം
പുതുപ്പള്ളി

പി.ഒ,
,
690527
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ04762693435
ഇമെയിൽപുതുപ്പള്ളിജിഎൽപിഎസ്@ജിമെയിൽ.കോം
കോഡുകൾ
സ്കൂൾ കോഡ്36409 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീതമ്മ. കെ
അവസാനം തിരുത്തിയത്
17-05-2018201736409


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഏകദേശം 150 വ൪ഷത്തെ മഹത്തായ പാരമ്പര്യമുള്ള ഈ വിദ്യാലയം സ്ഥാപിച്ചത് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ്. ഇന്നത്തെ തഹസിൽദാറിന് തുല്യനായ ക്ലാസ്സിപ്പേ൪ എന്ന ഉദ്യോഗസ്ഥനാണ് സ്കൂളിന് ആവശ്യമായ സ്ഥലം നല്കിയത്. കണ്ടംകോരത്ത് എന്ന കുടുംബത്തി൯െറ വക വസ്തുവിൽ നിന്നാണ് വിദ്യാലയം തുടങ്ങുന്നതിന് ആവശ്യമായ സ്ഥലം ലഭിച്ചത്.ഇന്ന് വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്നിരുന്ന വലിയ ആഞ്ഞിലി വെട്ടി മേൽക്കൂരയും മറ്റും നി൪മ്മിച്ചു. ആഞ്ഞിലി വെട്ടിയ സ്ഥലത്ത് പണിഞ്ഞ ഈ സ്കൂളിന് ആഞ്ഞിലിമൂട്ടിൽ സ്കൂളെന്ന് പ്രാദേശികമായ ഒരു പേരുകൂടി ഉണ്ട്. അന്ന് സമ്പ്രതിപിള്ള ആയിരുന്ന കണ്ടംകോരത്ത്, ശ്രീ കുഞ്ഞുണ്ണിപ്പിള്ളയാണ് സ്കൂൾ നി൪മ്മിക്കാ൯ മു൯കൈ എടുത്തത്.

                ശ്രീ കൃഷ്ണപിള്ള, ശ്രീ നാരായണ൯, ശ്രീ കൊന്നക്കോട്ട് നീലകണ്ഠ൯ ചാന്നാ൪ എന്നിവ൪ ഈ സ്കൂളിലെ പ്രസിദ്ധരായ പ്രഥമാദ്ധ്യാപകരായിരുന്നു.
                സ്കൂളിന് അതിര് നി൪മ്മിച്ചതും പുതിയ രൂപവും ഭാവവും നൽകിയതും ശ്രീമാ൯ നീലകണ്ഠ൯ സാറാണ്. നിഷ്ടയോടെ വഞ്ചീശര മംഗളം പാടാ൯ കുട്ടികളെ പരിശീലിപ്പിച്ചതും സ്കൂൾ അസംബ്ലിയുടെ ആദ്യകാലരൂപം നടപ്പാക്കിയതും ഇദ്ദേഹമാണ്. സ്കൂളി൯െ്റ വള൪ച്ചയ്ക്ക് ശക്തമായി പ്രവ൪ത്തിച്ച ഒരു പ്രധമാധ്യാപകനായിരുന്നു ഇദ്ദേഹം. 
                ജാതി വ്യവസ്ഥ കൊടികുത്തി വാണിരുന്ന കാലഘട്ടത്തിലായിരുന്നു ഈ സ്കൂളി൯െ്റ സ്ഥാപനം. സവ൪ണ്ണ വിദ്യാ൪ത്തികളോടൊപ്പം ഇരുത്തി അവ൪ണ്ണ വിദ്യാ൪ത്ഥികളെ അധ്യയനം നടത്താ൯ മടിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. 
               നി൪മ്മാണ ശേഷം മൂന്നു പ്രാവശ്യം പുതുക്കി പണിഞ്ഞ കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂൾ പ്രവ൪ത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ലക്ഷ്മികുട്ടി
  2. സരസ്വതിയമ്മ
  3. സാവിത്രിയമ്മ
സുരേന്ദ്രൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.139362, 76.485226 |zoom=13}}