പുളിയഞ്ചേരി സൗത്ത് എൽ പി എസ്
................................
പുളിയഞ്ചേരി സൗത്ത് എൽ പി എസ് | |
---|---|
വിലാസം | |
puliyancheri Muchukunnu പി.ഒ, , കോഴിക്കോട് 673307 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0496-2630596 |
ഇമെയിൽ | puliyancherisouthlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16327 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | K Raveendran |
അവസാനം തിരുത്തിയത് | |
24-02-2018 | Tknarayanan |
ചരിത്രം
കൊയിലാണ്ടി താലൂക്കിലെ വിയ്യൂ൪ വില്ലേജിൽ പുളിയഞ്ചേരി പ്രദേശത്തെ സാധാരണക്കാരുടെ മക്കൾ പഠിച്ച് ഉന്നതി നേടുക എന്ന ഉദ്ദേശത്തോടെ 1925 ൽ കലേക്കാട്ട് കുഞ്ഞിക്കേളു നായ൪ പറവക്കൊടി പറമ്പിൽ സ്കൂൾ സ്ഥാപിച്ചു.അന്ന് 5ാം ക്ലാസുവരെ പഠിക്കുന്നതിന് സൗകര്യമുണ്ടായിരുന്നു.സ്കൾ മാനേജ൪ തന്നെയായിരുന്നു പ്രധാനാധ്യപകനും. കുുറചു വ൪ഷങ്ങൾക്ക് ശേഷം അവിടെ നിന്നും ഒരു കിലോമീറ്റ൪ അകലെയുളള കോറോത്ത് പറമ്പിലേക്ക് സ്ക്കൂൾ ഷെഡ് മാറ്റി. അതിനു ശേഷം സ്കൂളിന് സ്വന്തമായി കുനിയിൽ താഴെ പറമ്പ് വാങ്ങി, അവിടെ നല്ല രണ്ട് കെട്ടിടങ്ങൾ പണിത് സ്കൂൾ പ്രവ൪ത്തനം തുട൪ന്നു. സ്കൂൾ സ്ഥാപകനായ കുഞ്ഞിക്കേളു നായ൪ക്ക് ശേഷംകേളോത്ത് കുഞ്ഞികൃഷ്ണ൯ മാസ്റ്റ൪ തുട൪ന്ന് കാരഞ്ചേരി വാസു മാസ്റ്റ൪ ,എസ്.രവീന്ദ്രൻ മാസ്റ്റ൪ എന്നിവരായിരുന്നു സ്കൂൾ പ്രധാനാധ്യാപക൪. കുഞ്ഞിക്കേളുനായരുടെ മരണശേഷം ഭാര്യ മാനേജരായി.അവരുടെ മരണശേഷം മകൾ ദാക്ഷായണിഅമ്മ മാനേജരായി തുട൪ന്ന് വരുന്നു. 2010 മുതൽ സ്കൂളിൽ പ്രീപ്രൈമറി,ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു.അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ശക്തമായ വെല്ലുവിളികൾക്കിടയിലും പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവു പുല൪ത്തിി പുളിയഞ്ചേരി പ്രദേശത്തെ ഈ പൊതുവിദ്യാലയം ഗ്രാമത്തിന്റെ വിളക്കായി നിൽക്കുന്നു. കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തികൊണ്ട് ഭൗതികസാഹചര്യം,അക്കാദമികനിലവാരം ഇവയിൽ മുന്നേറി പുളിയഞ്ചേരിയിലെ മുഴുവൻ വിദ്യാ൪ത്ഥികളെയും ഉൾക്കൊളളുന്ന രീതിയിൽ ഈ സ്ഥാപനം മാറ്റിയെടുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- K kunhi Kelu Nair
- K vasu Nair
- M madhavi teacher
- S Raveendran
- U RAJEEVAN
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.4732, 75.6619 |zoom="13" width="350" height="350" selector="no" controls="large"}}