സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ

21:47, 9 ജനുവരി 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kolappurath (സംവാദം | സംഭാവനകൾ)

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ
വിലാസം
മലപ്പുറം

ഒഴൂർ, വെള്ളച്ചാൽ പി.ഒ,
മലപ്പുറം
,
676 106
,
മലപ്പുറം ജില്ല
സ്ഥാപിതം05 - 08 - 1982
വിവരങ്ങൾ
ഫോൺ04942582155
ഇമെയിൽcpphmhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19029 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹനീഫ
പ്രധാന അദ്ധ്യാപകൻPREETHA SD
അവസാനം തിരുത്തിയത്
09-01-2018Kolappurath


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




എന്റെ വിദ്യാലയം

തു‍‍‍ഞ്ചത്ത് എഴുത്തച്ഛന്റെ പാദസ്പർശത്താൽ ധന്യമായ തിരൂരിലെ അയ്യായയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1932 ൽ ശ്രീ. സി.പി. ബാപുഹാജിയുടെ പരിശ്രമഫലമായി സ്ഥാപിച്ച അയ്യായ A L P സ്കൂൾ മാത്രമായിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാലയം. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാൽ തുടർ പഠനത്തി നായി 1962-ൽ അയ്യായ യു.പി സ്കുള് സ്ഥാപിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം ആഗ്രഹിക്കിന്നവർക്ക് പക്ഷേ,2010 മുതൽ ഹയർസെക്കൻഡറി ആറംഭിച്ചു സമീപ പ്രദേരരശത്തൊന്നും സ്കൂൾ ഇല്ലാതിരുന്നതിനാൽ തുടർ പഠനം അസാധ്യമായിരുന്നു.


സമുഹത്തിന്റെ ഈ നിസ്സഹായവസ്ഥ മനസ്സിലാക്കി ഒഴൂർ,താനാളൂർ, പൊന്മുണ്ടം,ചെറിയമുണ്ടം എന്നീ പഞ്ചായത്തുകളിലെ ജനസാമാന്യത്തെ അറിവിന്റെ വിശാല വിഹായസ്സിലേക്ക് കൈ പിടിച്ചുയർത്തിയ മഹാസംരഭമായിരുന്നു ഒഴൂർ‍ സി.പി.പി.എച്ച്.എം.സ്കൂൾ.

സ്കൂളിന്റെ സ്ഥാപകൻ ശ്രീ.സി.പി.പോക്കർ ആണ്.

രണ്ടു ഡിവിഷനായി തുട‍‍‍ങ്ങിയ സ്കൂൾ ‌ഇന്ന് 98 അധ്യാപകരും 6 അനധ്യാപകരും 58 ഡിവിനുമായി വളർന്ന് 4 പഞ്ചായത്തുകളിൽ നിന്നു വരുന്ന വദ്യാർത്ഥികൾക്ക് വി‌ദ്യാദാനമേകുന്നു.



== ഭൗതികസൗകര്യങ്ങൾ == |-‌‌‌‌‌‌ | മൂന്ന് ഏക്കറയിലായി വ്യാപിച്ചുകിടക്കുന്ന സ്കൂൾ പരിസരം |-‌‌‌‌‌‌ | ഏഴ് കെട്ടിടങ്ങളിലായി അറുപത്തിനാല് മുറികൾ ഉള്ള സ്ക്കൂൾകെട്ടിടസമുച്ചയം |-‌‌‌‌‌‌ | രണ്ട് കമ്പ്യൂട്ടർ‍ ലാബുകൾ |-‌‌‌‌‌‌ | സ്മാർട്ട് റൂമുകൾ |-‌‌‌‌‌‌ | മൂന്ന് നിലകളിലായുള്ള ഹയർ സെക്കണ്ടറി കെട്ടിടം |-‌‌‌‌‌‌ | ഹയർ സെക്കണ്ടറിയിലെ വിശാലമായ കമ്പ്യൂട്ടർ ലാബ്, സയിൻസ് ലാബ് |-‌‌‌‌‌‌ | വിദ്യാർത്ഥികളുടെ യാത്രാസൗകര്യങ്ങൾക്കായി സ്ക്കൂൾ ബസ്സുകൾ


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • കുട്ടിക്കൂട്ടം
  • ജൂനിയർ റെഡ് ക്രോസ്സ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • മലയാളഭാഷ സമിതി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗാന്ധിദർശൻ
  • ഹെൽത്ത് ക്ലബ്ബ്
  • പരിസ്ഥിതിക്ലബ്ബ്
  • ചലച്ചിത്രക്ലബ്ബ്

.* ജൈവവൈവിദ്ധ്യ ഉദ്യാനം

മാനേജ്മെന്റ്

സി.പി. പോക്കർ എന്ന ഒരു വ്യക്തിയാണ് സ്കൂൾ മാനേജർ.


പ്രധാനാധ്യാപകർ

1982-1990 ബീരാൻ മൊയ്തീൻ
1990-1992 വേലായുധൻ. ടി-
1992-1999 ബീരാൻ മൊയ്തീൻ
1999-2010 ജോസ്‌കുട്ടി സബാസ്‌റ്‌റ്യൻ കിണറ്റ‌ുകര
2010-2013 കാസ്‌മി, ടി
2013-2014 അലവി, സി
2014-2015 ജോർജ്ജ് സക്കറിയ
2015-2017 രാധാകൃഷ്‌ണൻ വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="10.963407" lon="75.927683" zoom="17" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri (C) 10.961964, 75.927597, CPPHMHS OZHUR CPPHMHS OZHUR </googlemap>