ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ
|kalamela picture=48238-SM (2).jpg
| }}
ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ | |
---|---|
വിലാസം | |
അരീക്കോട് പനംപിലാവ് പി.ഒ,മലപ്പുറം , 673639 | |
സ്ഥാപിതം | ജൂലായ് - 1967 |
വിവരങ്ങൾ | |
ഫോൺ | 04832759378 |
ഇമെയിൽ | gupschundath@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48238 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | അപ്പർ പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജു ജോസഫ് |
അവസാനം തിരുത്തിയത് | |
08-11-2017 | Gups Chundathpoyil |
ചരിത്രം
1957 മുതൽ ചുണ്ടത്ത് പൊയിലിലും പരിസര പ്രദേശങ്ങളിലും കുടിയേറ്റം ആരംഭിച്ചു വെങ്കിലും വിദ്യാഭ്യാസ സൗകര്യങ്ങൾ ഒന്നുമില്ലായിരുന്നു.1966-67 അധ്യയനവർഷത്തിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.1970 മാർച്ചിൽ എൽ.പി വിഭാഗം ആദ്യ ബാച്ച് പഠനം പൂർത്തിയാക്കി.1974 ആഗസ്ററ് 28 ന് LP സ്കൂൾ,UP സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1977 മാർച്ചിൽ UP വിഭാഗത്തിന്റെ ആദ്യ ബാച്ച് പുറത്തിറങ്ങി.
മുൻകാല സാരഥികൾ
- ഒ. അച്യുതൻ
- എ.കെ.മാത്യു
- ഒ. അച്യുതൻ
- വൈ. ജെയിംസ്
- കെ.പി. ശ്രീനിവാസൻ
- വി. അപ്പുകുട്ടൻ ചെട്ടിയാർ
- കെ. ബാലൻ
- ടി. അയ്യപ്പൻ
- അഗസ്റ്റ്യൻ ജോർജ് തെക്കേക്കര
- കെ.ജെ.ജോസഫ്
- സി.മുഹമ്മദ്
- ബാബു
- രാജുജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ .എം.പി. സെബാസ്റ്റ്യൻ
- സണ്ണി വെള്ളാഞ്‍ചിറ
- കെ. ആർ. സെബാസ്റ്റ്യൻ
- ഡോക്ടർ.ജോസ് സെബാസ്റ്റ്യൻ
നേട്ടങ്ങൾ .അവാർഡുകൾ.
ഭൗതിക സൗകര്യങ്ങൾ
- റീഡിംഗ് റൂം
- ലൈബ്രറി
- സയൻസ് ലാബ്
- ഗണിത ലാബ്
- സ്കൂൾ ബസ് സൗകര്യo
- കംപ്യൂട്ടർ ലാബ്
- ഫുട്ബോൾ ഗ്രൗണ്ട്
- ഷട്ടിൽ കോർട്ട്
ക്ലബ്ബുകൾ
- മാത്‌സ് ക്ലബ്ബ്
- ഭാഷാ ക്ലബ്ബ്
- സയൻസ് ക്ലബ്
- സാമൂഹ്യ ക്ലബ്
- ഹെൽത്ത് ക്ലബ്
- ഹരിത ക്ലബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- കരാട്ടെ ക്ലാസ്
- ജൈവ പച്ചക്കറി തോട്ടം
- മാതൃഭൂമി സീഡ് പ്രത്യേക ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
വഴികാട്ടി
Government Upper Primary School Panamplave - Pidikapara Rd, Kerala 673639
{{#multimaps: 11.297357, 76.075012 | width=800px | zoom=16 }}