.രാമങ്കരി ഗ്രാമപഞ്ചായത്ത്‌ വെളിയനാട് സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഫാദർ ഫിലിപോസ് മെമ്മോറിയൽ എൽ പി സ്കൂൾ വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് .

Mampuzhakary FPM LPS
വിലാസം
ആലപ്പുഴ

രാമങ്കരി പി .ഒ,
,
689595
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ9447977493
ഇമെയിൽfpmlpschool21@gmail.com
കോഡുകൾ
സ്കൂൾ കോഡ്46413 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാലിമ്മ ജോസഫ്‌
അവസാനം തിരുത്തിയത്
30-10-2017Alp.balachandran


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

.......................

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ പന്ത്രണ്ട് സെൻട് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ടു കെട്ടിടങ്ങളിലായി എട്ടു ക്ലാസ് മുറികളുണ്ട്. ഒരു കളിസ്ഥലവും വിദ്യാലയത്തിനു സ്വന്തമായുണ്ട്


പാഠ്യേതര പ്രവർത്തനങ്ങൾ

. S. P. C

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഗീത മാത്യു
  2. സി പി ത്രേസിയാമ്മ
  3. എൻ ജെ ത്രേസിയാമ്മ
  4. സിസ്റ്റർ എൽ സി റോസ്

== നേട്ടങ്ങൾ ==കലോത്സവ മേളയിൽ കഴിഞ്ഞ കാലങ്ങളിൽ പുരസ്കാരങ്ങൾക്ക് അർഹമായിയിട്ടുണ്ട്.

കോർപ്പറേറ്റ് കായിക മേളയിൽ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
എൽ എസ് എസ് പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് മികച്ച വിജയം ലഭിച്ചിട്ടുണ്ട് .

==

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
  1. ....രാഖി മോൾ ആർ
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps: 9.4567, 76.4317| width=800px | zoom=16 }}

"https://schoolwiki.in/index.php?title=Mampuzhakary_FPM_LPS&oldid=414588" എന്ന താളിൽനിന്ന് ശേഖരിച്ചത്