കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1942-ൽ വിജ്ഞാനദാഹികളായ ഒരു സംഘം ആളുകളുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായാണ് മാളിയേക്കൽ പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിതമായത്. റഫീഖുൽ ഇസ്ലാം മദ്രസയിലായിരുന്നു ആദ്യകാല പ്രവർത്തനം. എഴുപതുകളിൽ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്ത ഈ വിദ്യാലയം അതിന്റെ സേവനപാതയിൽ വജ്രജൂബിലി ആഘോഷിക്കുന്നു...

ജി.യു.പി.എസ് മാളിയേക്കൽ
വിലാസം
മാളിയേക്കൽ

കൂരാട്.പി.ഒ,
,
679339
സ്ഥാപിതം1942
വിവരങ്ങൾ
ഫോൺ04931257250
ഇമെയിൽmaliyekalgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്48557 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് അഷ്റഫ്
അവസാനം തിരുത്തിയത്
19-10-2017Manojjoseph


പ്രോജക്ടുകൾ


ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=ജി.യു.പി.എസ്_മാളിയേക്കൽ&oldid=412490" എന്ന താളിൽനിന്ന് ശേഖരിച്ചത്