ജി.എൽ.പി.എസ് കടങ്ങോട്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എൽ.പി.എസ് കടങ്ങോട് | |
---|---|
പ്രമാണം:School-photo | |
വിലാസം | |
കടങ്ങോട് | |
സ്ഥാപിതം | 1939 |
വിവരങ്ങൾ | |
ഫോൺ | 04885262680 |
ഇമെയിൽ | kadangode80@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24302 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബീന.വി.കെ |
അവസാനം തിരുത്തിയത് | |
06-10-2017 | SEBIN |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1939 ൽ പുതൂർ തറവാടിൻെറ ഉടമസ്ഥതയിൽ "ദേവി വിലാസ് മലയാളം സ്കൂൾ" എന്ന പേരിലാണ്.1960 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു.1 മുതൽ 5 വരെ ക്ളാസുകൾ.1-ാം ക്ളാസ് 2 ഡിവിഷൻ.2014-15 ൽ ഫോക്കസ് ഗണത്തിൽപ്പെട്ടു.ഒ എസ് എ ,പി ടി എ സംഘടനകളുടെ ശ്രമഫലമായി 2015-16 ൽ കുട്ടികളുടെ എണ്ണം 56 ൽ നിന്ന് 139 ആയി ഉയർന്നു.പ്രീ-പ്രൈമറി ആരംഭിച്ചു."മികച്ച സ്കൂൾ" അവാർഡ് ലഭിച്ചു. 2016-17 ൽ മികച്ച പി ടിഎ അവാർഡ് ലഭിച്ചു.ഇപ്പോൾ കുട്ടികളുടെ എണ്ണം -പ്രീ-പ്രൈമറി-80,1-5 -137.
== ഭൗതികസൗകര്യങ്ങൾ മികച്ചത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് ക്ളബ്,ഹെൽത്ത് ക്ളബ്,കാർഷികക്ളബ്