എ.എൽ.പി.എസ്. ഓരി
എ.എൽ.പി.എസ്. ഓരി | |
---|---|
വിലാസം | |
ഓരി കാസറഗോഡ് 671313 | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 9847604700 |
ഇമെയിൽ | 12525alpsorie@gmail.com |
വെബ്സൈറ്റ് | 12525alpsorie.blogs.in |
കോഡുകൾ | |
സ്കൂൾ കോഡ് | 12525 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുരളികൃഷ്ണ൯.പി.കെ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
കവ്വായിക്കായലിന്റെ കൈവഴികളൊഴുകുന്ന മനോഹരമായ ഓരി പ്രദേശത്ത് 1936ൽ മാണിയാട്ട് കെ.കണ്ണൻ മാസ്റ്ററുടെ മാനേജ്മെന്റിനു കീഴിൽ ഇന്നത്തെ എ.എൽ.പി.സ്കൂൾ സ്ഥാപിച്ചു. ഓലമേഞ്ഞ വാടകകെട്ടിടത്തിലായിരുന്നു തുടക്കം. പ്രസ്തുത കെട്ടിടം ജീർണ്ണിച്ച് നിലംപതിക്കാറായതിനാൽ പള്ളിക്കണ്ടം കൊട്ടൻ പുതിയ കെട്ടിടം വാടകവ്യവസ്തയിൽ നിർമ്മിച്ചുകൊടുത്ത് ഈ വിദ്യാകേന്ദ്രം നിലനിർത്തി. പിന്നീട് മാനേജ്മെന്റ് ഇദ്ദേഹത്തിന്റെ പേരിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു. ഇന്ന് അറുപത് വിദ്യാർത്ഥികളും നാല് അധ്യാപകരും ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
നാല് ക്ലാസ് മുറികളും ,ആവശ്യത്തിന് ടോയ് ലറ്റും ,പാചകപുരയുമുണ്ട്.പുതുതായിഅസംബ്ളി ഹാൾ നി൪മ്മിച്ചിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബുകൾ , പച്ചക്കറിത്തോട്ടം, ബാലസഭ
മാനേജ്മെന്റ്
മുൻസാരഥികൾ
ചുട്ട കണ്ണ൯ മാഷ് , മയ്യിച്ച കണ്ണ൯ മാഷ് ,കെ .പി. അമ്പാടി മാഷ് ,ജാനകിക്കുട്ടി ടീച്ച൪ എന്നിവരായിരുന്നു പ്രധാന അധ്യാപക൪. ജാനകിക്കട്ടി ടീച്ചറുടെ മരണശേഷം സ്ക്കൾ മാനേജ് മെ൯റ് സ്ഥാനം ആരും ഏറ്റെടുത്തില്ല.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ചെറുവത്തൂരിൽ നിന്ന് 4/5 കി.മി പടിഞ്ഞാറു ഭാഗത്താണ് സ്ക്കൾ സ്ഥിതി ചെയ്യുന്നത് . ചെറുവത്തൂറിൽ ബസ് ഇറങ്ങി പടന്നക്കടപ്പുറം / പടന്ന ബസിന് വന്നാൽസ്ക്കൂളിൽ എത്താം- .
[[പ്രമാണം:Praveshana uthsavam| [[പ്രമാണം:Map| [[|ലഘുചിത്രം|നടുവിൽ]https://www.google.co.in/maps/place/ALPS+Orie/@12.2117613,75.1323449,17z/data=!3m1!4b1!4m5!3m4!1s0x3ba4700a795ba25f:0xa6b336d133739b9f!8m2!3d12.2117561!4d75.1345336?hl=en]
==ചിത്രശാല==file:///home/user/Desktop/fefre/IMG-20170616-WA0008.jpgfile:///home/user/Desktop/fefre/IMG-20170616-WA0002.jpg