ജി.എൽ.പി.എസ്.കിഴക്കുംപുറം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എൽ.പി.എസ്.കിഴക്കുംപുറം | |
---|---|
വിലാസം | |
കിഴക്കുംപാടം കിഴക്കുംപാടം- പി.ഒ, മേലാറ്റൂർ , മലപ്പുറം 679326 | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഇമെയിൽ | glpskizhakkumpuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48310 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മോഹനദാസ്.സി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
1973 ജൂൺ 1 ാം തീയതി മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ കിഴക്കുംപാടം പ്രദേശത്ത് സ്കൂൾ ആരംഭിച്ചു. ആ കാലത്ത് മദ്രസ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.തുടർന്ന് PTA യുടേയും നാട്ടുകാരുടേയും ശ്രമഫലമായി പരേതനായ ബഹുമാന്യ PK കുഞ്ഞലവി ഹാജി സംഭാവന ചെയ്ത ഈ സ്ഥലത്ത് DPEP പദ്ധതി പ്രകാരം കെട്ടിടം നിലവിൽ വന്നു.1999 ലാണ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നത്.
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഭൂമിയിൽ 5 റൂമുകളുള്ളDPEP കെട്ടിടവും 3 റൂമുകളുള്ള പഞ്ചായത്ത് കെട്ടിടവും സ്കൂളിനുണ്ട്. 3 കമ്പ്യൂട്ടറുകളും സ്കൂളിലുണ്ട്. ടോയ്ലറ്റുകളും കുടിവെള്ള സൗകര്യവും കളിസ്ഥലവും സ്വന്തമായുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്
- ആരോഗ്യ ക്ലബ്
- വിജയഭേരി
- വിവിധ മേളകളിൽ പങ്കാളിത്തം
ഭരണനിർവഹണം
- മേലാറ്റൂർ ഗ്രാമ പഞ്ചായത്ത്
ഞങ്ങളെ നയിച്ചവർ
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.