ജി.എൽ.പി.എസ് ആനക്കാംപൊയിൽ

22:24, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


കോഴിക്കോട് ജില്ലയിൽ തിരുവമ്പാടിയിലെ ആനക്കാംപൊയിൽ പട്ടണത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1973 ൽ സിഥാപിതമായി.തിരുവമ്പാടി ഗ്രാമപഞ്ചായതിന്റെ ഒന്നാം വാർഡിൽ കിഴക്കൻ മലയോര പ്രദേശത്ത് ഇരവഞ്ഞിപ്പുഴയുടെ തീരത്ത് അരിപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിനു സമീപം നിർദ്ദിഷ്ട തിരുവമ്പാടി ആനക്കാംപൊയിൽ മുത്തപ്പൻപുഴ മേപ്പടി റോഡിന്റെ വടക്കു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

ജി.എൽ.പി.എസ് ആനക്കാംപൊയിൽ
വിലാസം
ആനക്കാംപൊയിൽ

ആനക്കാംപൊയിൽ
,
.673602
സ്ഥാപിതം09 - 10 - 1973
വിവരങ്ങൾ
ഫോൺ0495 2286600
ഇമെയിൽglpsanakkampoyil@gmail.com
കോഡുകൾ
സ്കൂൾ കോഡ്47323 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമോളി ഫ്രാൻസിസ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഫീൽഡിംഗ് ഏരിയ

     നടുക്കണ്ടം , കരിമ്പ് ,ഒാടപ്പൊയിൽ ,കാവുങ്കൽ ,ആനക്കാംപൊയിൽ ,ചെറുശ്ശേരി ,മാവതുക്കൽ

ചരിത്രം

സ്ഥാപിത വര്ഷം ഒരേക്കർ സ്ഥലവും കെട്ടിടവും സൗജന്യമായി നൽകിയാൽ സർക്കാർ വക എൽ പി സ്കൂൾ കിട്ടുമെന്ന പ്രതീക്ഷയിൽ ഒരു കമ്മിറ്റി രൂപീകരിക്കുകയും നാട്ടുകാരുടെ സഹകരണത്തോടെ രണ്ടു ചെറുകിട താമസക്കാരിൽ നിന്നും ഒരേക്കർ സ്ഥലം വാങ്ങുകയും സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു.ഈ കമ്മിറ്റിക്ക് നേതൃത്വം കൊടുത്തവർ ശ്രീ. ജോൺ ഒാതത്തിക്കൽ, തിരുവില്ലാലുങ്കൽ രാഘവൻ , കാവുങ്കൽ തോമസ് എന്നിവരാണ്.‍ ഒന്നാം ക്ലാസിൽ ഒന്നാം നമ്പറായി അനിൽ കുുമാർ എന്ന വിദ്യാർത്ഥിയെ ചേർത്ത് കൊണ്ട് 1973 ഒക്ടോബർ 9-ാം തിയ്യതി സ്കൂൾ പ്രവർത്തനമാരംഭിച്ചു.

school

 
ജി എൽ പി എസ് ആനക്കാംപൊയിൽ

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

വായനാ ദിനം ആചരിച്ചു | സ്കൂൾ ചിത്രം=Read.jpg}}

അദ്ധ്യാപകർ

അഹ് മദ് കോയ.പി ഷിജി.പി.ജെ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.437155, 76.056109|width=800px|zoom=12}}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ആനക്കാംപൊയിൽ&oldid=403951" എന്ന താളിൽനിന്ന് ശേഖരിച്ചത്