AUPS ERAVANNUR
കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ യു പി എസ് ഇരവണ്ണൂർ
AUPS ERAVANNUR | |
---|---|
വിലാസം | |
എരവന്നൂർ എരവന്നൂർ പി.ഒ, , നരിക്കുനി കോഴിക്കോട് 673585 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 00 - 00 - 1921 |
വിവരങ്ങൾ | |
ഫോൺ | 0495 2245020 |
ഇമെയിൽ | aupseravannur@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 47467 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഇ.എം. ശ്യാമള |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
എരവന്നൂർ എ.എൽ.പി. & യു.പി. സ്കൂൾ 1924ൽ എഴുത്തു പള്ളിക്കൂടമായി വട്ടക്കണ്ടിയിൽ പെരവക്കുട്ടി മാസ്റ്ററാൽ സ്ഥാപിതമായി. കോഴിക്കോട് ജില്ലയിലെ മടവൂർ ഗ്രാമ പഞ്ചായത്തിലെ 2ാം വാർഡിലാണ് എരവന്നൂർ എ.എൽ.പി. & യു.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
മുപ്പത് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 നിലകളിലായി ഓഫീസ് മുറി അടക്കം 21 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
10 കമ്പ്യൂട്ടറുകൾ അടങ്ങിയ ലാബും 2 സ്മാർട്ട് റൂമും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലാസ് മാഗസിൻ.
- ഭാഷാ മാഗസിൻ.
മാനേജ്മെന്റ്
മാനേജ്മെന്റ് ഭരണം നടത്തുന്നത്. . വി. ഉഷാദേവി മാനേജറായി പ്രവർത്തിക്കുന്നു. ഇ.എം. ശ്യാമള ടീച്ചറാണ് ഹെഡ്‌മിസ്റ്റസ് .
മുൻ സാരഥികൾ
വട്ടക്കണ്ടിയിൽ പെരവക്കുട്ടി മാസ്റ്റർ എ.അതൃമാൻ കുുട്ടി മാസ്റ്റർ ശ്രീമതി ടീച്ചർ മൊയ്തീൻ കോയ മാസ്റ്റർ ഇ.എം. ശ്യാമള ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. മുബശ്ശിർ
- ഡോ. ശ്യാംജിത്ത്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.3578063,75.8425632 | width=800px | zoom=16 }}
11.5165801,75.7687354, എ.എൽ.പി & യു.പി. സ്കൂൾ എരവന്നൂർ
</googlemap>
|
|