...........................

പാലയാട് എൽ പി എസ്
വിലാസം
പാലയാട്

പാലയാട്.എൽ.പി.സ്കൂൾ

പാലയാട്നട (പി.ഒ) ഇരിങ്ങൽ (വഴി) 673521(പി.ൻ)

കോഴിക്കോട്(ജില്ല)
സ്ഥാപിതം1891
വിവരങ്ങൾ
ഫോൺ049622309
ഇമെയിൽpalayadlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16833 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീന.പുത്തുർ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വിദ്യാലയ ചരിത്രം

മണിയൂർ പ‍ഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണ് പാലയാട് എൽ.പി സ്കുൾ 1891സ്ഥാപിതമായ ഈ വിദ്യാലയം,വളരെ മുമ്പ് തന്നെ അടുത്തുള്ള പറമ്പിൽ എഴുത്ത് പള്ളിയായി നിലനിന്നിരുന്നതായി പഴമക്കാർ പറയുന്നു.1891ൽ ഹിന്ദുബോയ്സ്കൂൾ എന്നായിരുന്നു ഇതിന്റെ പേര് ഇവിടെ ജീവിച്ചിരിക്കുന്ന പഴമക്കാരുടെ ഒാർമ്മയിൽ ചാളപ്പൊയിൽ കുഞ്ഞിരാമൻ മാസ്റ്റർ,കുങ്കൻ മാസ്റ്റർ,എന്നിവർ പഴയകാല അധ്യാപകരാണ്.സ്കൂളിൽ ഇന്ന് ലഭ്യമായരേഖകൾ പ്രകാരം കാളാം പുതുക്കുടി കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു ആദ്യ ഹെ‍ഡ് മാസ്റ്റർ.2007 ൽ ഇപ്പോഴുള്ള ബീന പുത്തൂർ ‍ചാർജെ‍ടുത്തു.നിലവിൽ 4 കെട്ടിടങ്ങളാണ് സ്കുളിനുള്ളത്.2 പ്രീ.കെ.ഇ.ആർ കെട്ടിടങ്ങളും 2 പോസ്റ്റ്പ്രീ.കെ.ഇ.ആർ കെട്ടിടവുമാണ് ഇവിടെ ‌ഉള്ളത്. ഭക്ഷണം പാകം ‍ചെയ്യാനുള്ള പാ‍ചകപ്പുരയും ഒരു കക്കൂസും ഉണ്ട്.പതിയാരക്കര ദേശത്തുള്ള പി.‍ചാത്തുനമ്പ്യാർ ആയിരുന്നു മാനേജർ പിന്നീട് അദ്ദേഹത്തിന്റെ മകനായ കെ.പി.കുഞ്ഞികൃഷ്ണൻ നമ്പ്യാരും ശ്രീ.കുഞ്ഞിക്കേളപ്പൻ മാനേജറുമായി.കിഴക്കൻ ചാലിൽ നാരായണൻ പിന്നീ‍ട് സ്കുളിന്റെ മാനേജരായി.അദ്ദേഹത്തിന്റെ മരണശേഷം മകനായ കെ.പി.കുഞ്ഞിക്കണ്ണൻ മാനേജറായി.അദ്ദേഹത്തിന്റെ മരണശേഷം ഇപ്പോൾ മകനായ ശ്രീ.കെ.പി.വിപിൻ കുമാറാണ് സ്കുളിന്റെ മാനേജർ.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1.കുഞ്ഞിരാമൻ മാസ്റ്റർ 2.കൃഷ്ണക്കുറുപ്പ് മാസ്റ്റർ 3.നാരായണൻ അടിയോ‍ടിമാസ്റ്റർ 4.ലക്ഷിമിക്കുട്ടി ടീച്ചർ 5.കുറുങ്ങോട്ട് കൃഷ്ണൻ നായർ മാസ്റ്റർ 6.കുങ്കൻ മാസ്റ്റർ, 7.കെ.പി.നാരായണൻ മാസ്റ്റർ 8.പി.പത്മിനി ‍ടീച്ചർ 9.ഇ.നാരായണൻ മാസ്റ്റർ 10.എം.സ്വർണ്ണലത ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രഫ.എൻ.കെ നാരായണൻ മാസ്റ്റർ ‍‍‍ഡോ.സി.എം.കുമാരൻ ഒ.രത്നാകരൻ മാസ്റ്റർ നരിക്കളത്തിൽ ചന്ദ്രൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വടകര ബസ് സ്റ്റാന്റിൽനിന്നും 09 കി.മി അകലം.
മണിയൂർ റോഡിൽ പാലയാട് ന‍ടയിൽ നിന്നും 150മീറ്റർ അകലത്തിൽ
  സ്ഥിതിചെയ്യുന്നു.


"https://schoolwiki.in/index.php?title=പാലയാട്_എൽ_പി_എസ്&oldid=401684" എന്ന താളിൽനിന്ന് ശേഖരിച്ചത്