മണിയൂർ എൽ പി എസ്
................................
മണിയൂർ എൽ പി എസ് | |
---|---|
വിലാസം | |
മണിയൂർ മണിയൂർ പി.ഒ, , പയ്യോളി 673523 | |
സ്ഥാപിതം | 1902 |
വിവരങ്ങൾ | |
ഫോൺ | 04962537366 |
ഇമെയിൽ | 16822hm@gmail.com |
വെബ്‍സൈറ്റ് | www.XXXXXX.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16822 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എസ് എസ് ജീജ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
തുടക്കത്തിൽ കുടിപ്പള്ളിക്കൂടമായി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയത്തിന്റെ മുഖ്യ ശില്പി ശ്രീ.തച്ചിലോട് ചോയിവൈദ്യരായിരുന്നു.1902ൽ സർക്കാരിന്റെ അംഗീകാരം ലഭിച്ചു.വിദ്യാഭ്യാസപരമായി പിന്നോക്കം നിന്ന മണിയൂർ തെരുവിന്ഈ സ്കൂളിന്റെ ഉദയം അനുഗ്രഹമായി.മണിയൂർ എഡുക്കേഷൻ സൊസൈറ്റിയ്ക് കീഴിലാണ് ഇപ്പോൾ ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
4 ക്ലാസ് മുറികൾ, 2000പുസ്തകമുള്ള ലൈബ്രറി,നഴ്‌സറി, 2കമ്പ്യൂട്ടറുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ.നാരായണൻ നായർ
- ശ്രീ. ഗോപാലൻ നായർ
- ശ്രീ.ബാലക്കുറുപ്പ്
- ശ്രീ.ശ്രീധരൻ അടിയോടി
- ശ്രീ.ടി.കെ.ജി മണിയൂർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.മണിയൂർ ഇ ബാലൻ
- ശ്രീ.പി ബി മണിയൂർ
- ശ്രീ. ടി കെ ജി മണിയൂർ
- ശ്രീ.മനോജ് മണിയൂർ
വഴികാട്ടി
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|