ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പെരിന്തൽമണ്ണ വെസ്റ്റ്

20:16, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പെരിന്തൽമണ്ണ വെസ്റ്റ്
വിലാസം
പെരിന്തൽമണ്ണ വെസ്റ്റ്‌

പെരിന്തൽമണ്ണ
,
679322
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ9446531291
ഇമെയിൽglpsperinthalmannawest@gmail.com
കോഡുകൾ
സ്കൂൾ കോഡ്18732 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി. മോഹൻ ദാസ്‌
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1928 ൽ ആണ് . വാടക കെട്ടിടത്തിൽ ആണ് പ്രവർത്തനം തുടങ്ങുന്നത് . പല സ്ഥലങ്ങളിലും കെട്ടിടങ്ങളിലും ആയി ദീർഘ കാലം പ്രവർത്തിച്ചു. നാരങ്ങാക്കുണ്ടിലെ വാടകക്കെട്ടിടത്തിൽനിന്നു 2010 മെയ്19 നു സ്വന്തം കെട്ടിത്തടത്തിലേക്കു മാറി .പൂർവ വിദ്യാർഥികൾ ,നാട്ടുകാർ , പഴയ വാടകക്കെട്ടിടത്തിന്റെ ഉടമ, മുനിസിപ്പാലിറ്റി തുടങ്ങിയ അഭ്യുദയകാംഷികളുടെ ശ്രമഫലമായാണ് സ്വന്തം കെട്ടിടം യാഥാർഥ്യമായത് . പതിനഞ്ചു സെന്റ്‌ സ്ഥലവും നാലു ക്ലാസ് മുറികളും ഓഫീസ് മുറിയും ഉള്ള ഇരു നില കെട്ടിടവും ഉണ്ട്. പി.കുഞ്ഞിലക്ഷ്മി'അമ്മ ,ലക്ഷ്മികുട്ടിയമ്മ,കെ.കുഞ്ഞലവി,ടി.എ.ഗോപാലൻനായർ, എം.പദ്മാവതിയമ്മ, രവീന്ദ്രൻ, സുമതി.വി, മേരി.വി.പി, സി.പി. സുരേന്ദ്രൻ എന്നിവർ മുൻകാലപ്രധാനഅദ്ധ്യാപകരാണ്.വെള്ളാട്ട്മോഹനൻ,സി.ദിവാകരൻ.ലിയാക്കത്തലിഖാൻ,സുൾഫിക്കർ തുടങ്ങിയ പൗരപ്രമുഖർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ ആണ്.

ഭൗതികസൗകര്യങ്ങൾ

15 സെന്റ് സ്ഥലം,4 ക്ലാസ് മുറികൾ ഓഫീസ് മുറി എന്നിവയുള്ള ഇരു നില കെട്ടിടം,ചുറ്റുമതിൽ, കുഴൽക്കിണർ, ജലവിതരണ പൈപ്പ് കണക്ഷൻ, 4 ടോയ്‍ലെറ്റുകൾ ,ഓപ്പൺ ഓഡിറ്റോറിയം മുതലായവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എ. സയൻസ്, ക്ലബ്ബ്
  • ബി. വിദ്യാരംഗം കല സാഹിത്യവേദി
  • സി. ഗണിത ക്ലബ്ബ്
  • ഡി. പരിസ്ഥിതി ക്ലബ്ബ്

വഴികാട്ടി

പെരിന്തൽമണ്ണ - കോഴിക്കോട് ഹൈവേയിൽ ബൈപാസ് ജംഗ്ഷൻ ബസ് സ്റ്റോപ്പിൽ നിന്ന് നാരങ്ങാകുണ്ട് റോഡിൽ ഏകദേശം മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം