സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ

19:41, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ
വിലാസം
കറിക്കാട്ടൂർ

കറിക്കാട്ടൂർ പി ഒ, കോട്ടയം ജില്ല
,
686544
സ്ഥാപിതം4 - ജൂൺ - 1951
വിവരങ്ങൾ
ഫോൺ04828248110
ഇമെയിൽstthomasktr7@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32415 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ സോഫിയാമ്മ എം പി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ചരിത്രം

1951 ജൂൺ മാസം നാലാം തീയതി, കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല പഞ്ചായത്തിൽ കറിക്കാട്ടൂർ എന്ന കൊച്ചുഗ്രാമത്തിലെ കുരുന്നുകൾക്ക് വിജ്ഞാനദീപം തെളിച്ചുകാട്ടാൻ വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിൽ പാവനമായ ഈ സരസ്വതിക്ഷേത്രം സ്ഥാപിതമായി. ഉദാരമതികളായ ധാരാളം നല്ല ആളുകളുടെ അശ്രാന്തപരിശ്രമമാണ് ഈ വിദ്യാലയം. ഈ സ്കൂളിൻറെ പ്രഥമമാനേജർ ശ്രീ. തോമസ്‌ പി. മാത്യു കീക്കറിക്കാട്ടൂരാണ്.

ഭൗതികസൗകര്യങ്ങൾ

സ്കൂളില് 8 ക്ളാസ് മുറികളും കെ ജി വിഭാഗത്തിന് 2 ക്ളാസ് മുറികളും ഉണ്ട്. സ്കൂളിൽ വൈ ഫൈ ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് വാഹനസൌകര്യം ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ക്ലാസ് മാഗസിൻ.

വഴികാട്ടി

 
വഴി

താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ വഴി കണ്ടെത്താം https://goo.gl/maps/sSHjVhgMZwv