എ.എൽ.പി.എസ്.കല്ലങ്കൈ

19:05, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


== ചരിത്രം == കാസറഗോഡ് ജില്ലയിൽ മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ 14ാം വാർഡിലെ എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി.സ്കൂൾ കല്ലങ്കൈ. 1950ൽ പ്രദേ ത്തെ വിദ്യഭ്യാസ പുരോഗതിക്കായി ഡിസൂസ എന്ന വ്യക്തിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. കന്നഡ മീഡിയം മാത്രമായി 10 വർഷം തുടർന്നു.1960ൽ മലയാളം മീഡിയം ആരംഭിച്ചു. കുട്ടികളുടെ എണ്ണം കൂടിയതിനാൽ 1992 ൽ പുതിയ കെട്ടിടം നിർമ്മിച്ചു. ശ്രീ.കെ.സി. മാഹിൻ ഹാജി സ്കൂൾ ഏറ്റെടുത്തു.പരിസ്ഥിതി സൗഹാർദ്ദമായ അന്തരീക്ഷത്തിൽ മെച്ചപ്പെട്ട പഠനപ്രവർത്തനങ്ങളുമായി ഈ വിദ്യാലയം മുന്നോട്ടു പോകുന്നു.

എ.എൽ.പി.എസ്.കല്ലങ്കൈ
വിലാസം
കല്ലങ്കൈ

എ.എൽ.പി.സ്കൂൾ കല്ലങ്കൈ
,
671124
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ9446272430
ഇമെയിൽalpskallankai@gmail.com
കോഡുകൾ
സ്കൂൾ കോഡ്11434 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംകന്നഡ മലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുധ സി വി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഭൗതികസൗകര്യങ്ങൾ

             ഏറെ അപര്യാപ്തതകളുണ്ട്.എങ്കിലും 8ക്ലാസുമുറികളും ആവശ്യത്തിന് ഫർണിച്ചറുകളും  3 കമ്പ്യൂട്ടറുകളുംഉണ്ട്.കൂടാതെ ഉച്ചഭക്ഷണസൗകര്യം, ടോയ്ലറ്റുകൾ,കുടിവെളളസൗകര്യം , ചെറിയ സ്കൂൾ ഗ്രൗണ്ട്

എന്നിവയും നിലവിലുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ == ഗണിതക്ലബ്ബ്, വിദ്യാരംഗം, വായനാക്ലബ്ബ്എന്നിവ പ്രവർത്തിക്കുന്നുണ്ട്.കൂടാതെ ആഴ്ചയിൽ രണ്ടു ദിവസം അസംബ്ലി, മാസത്തിലൊരിക്കൽ ബാലസഭ,വിവിധ ദിനാചരണങ്ങൾ എന്നിവയും നല്ല രീതിയിൽ നടന്നു വരുന്നുണ്ട്.


== മാനേജ്‌മെന്റ് == സിംഗിൾ മാനേജ്മെൻറ്.ഇപ്പോഴത്തെ മാനേജർ ശ്രീ.കെ.സി. ഇർഷാദ്.

== മുൻസാരഥികൾ == ആദ്യത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി എൽസി ഡിസൂസ.പിന്നീട് ശ്രീമതി കെ എസ് രത്നാഭായ്, ശ്രീമതി പുഷ്പലത,ശ്രീമതി യമുന തുടങ്ങിയവരുംപ്രധാനാദ്ധ്യാപിക പദവി അലങ്കരിച്ച വ്യക്തികളായിരുന്നു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == മൊഗ്രാൽപുത്തൂർ പ‌ഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ജലീൽ അവർകൾ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയായിരുന്നു

==വഴികാട്ടി== കാസറഗോഡ് കുംബള റൂട്ടിൽ 5കി.മീ.ദൂരം കല്ലങ്കൈ


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.കല്ലങ്കൈ&oldid=400096" എന്ന താളിൽനിന്ന് ശേഖരിച്ചത്