ജി.എൽ.പി.എസ് കാട്ടിലങ്ങാടി
മലപ്പുറം ജില്ലയിലെ ആതവനാട് പഞ്ചായത്തിലെ കാട്ടിലങ്ങാടി പ്രദേശത്ത്1927 ൽ സ്ഥാപിതമായ ഈ വിദ്യാലയം സമൂഹത്തിന് മുഴുവൻ വെളിച്ചം പകർന്ന് നൽകി നിലകൊള്ളുന്നു.ബഹുമാന്യരായ മടത്തിൽ വളപ്പിൽ സെയ്താലി,തോണിക്കടവ -ത്ത് മുഹമ്മദ് മേസ്ത്രി എന്നിവരുടെ നേതൃത്വ -ത്തിൽ പ്രദേശത്ത മറ്റു പ്രമുഖരും ചേർന്നാണ് ഈ വിദ്യാലയത്തിന് അടിത്തറ പാകുന്നത്.
| ജി.എൽ.പി.എസ് കാട്ടിലങ്ങാടി | |
|---|---|
| വിലാസം | |
കാട്ടിലങ്ങാടി ജി.എൽ.പി.എസ് കാട്ടി
ലങ്ങാടി,ആതവനാട്(പി.ഒ) , 676301 | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഫോൺ | 0494-2571998 |
| ഇമെയിൽ | kattilangadyglps@gmail.com |
| വെബ്സൈറ്റ് | ഇല്ല |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19321 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | ഗവൺമെന്റ്റ |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീകല.ടി |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഭൗതികസൗകര്യങ്ങൾ
ആകെ സ്ഥലം:1 ഏക്കർ കെട്ടിടങ്ങൾ :4 ക്ലാസ് റൂമുകൾ:7 ശുചി മുറികൾ:4 അടുക്കള :1
