ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.യു.പി.എസ് പാലയൂർ
വിലാസം
പാലയൂര്

എ യു പി സ്കൂള് പാലയൂര് ചാവക്കാട്
,
680506
സ്ഥാപിതം30 - മെയ് - 1874
വിവരങ്ങൾ
ഫോൺ9745494095
ഇമെയിൽ24265aupspalayur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24265 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തൃശ്ശൂര് ജില്ലയിലെ ചാവക്കാടിനടുത്തുള്ള പാലയൂര് എന്ന ചരിത്ര പ്രാദാന്യമർഹിക്കുന്ന പ്രദേശത്തു ആയിരത്തി എണ്ണൂറ്റി എഴുപതിനാല് എ യു പി സ്കൂള് പാലയൂരില് ആരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

സ്കൂള് രണ്ടു ബ്ലോക്കുകളായാണ് സ്ഥിതിചെയ്യുന്നത് ഇവ തമ്മില് ഏകദേശം നൂറു മീറ്റര് അകലമുണ്ട്. ആദ്യ ബ്ലോക്കില് ഹെഡ്മാസ്റ്ററുടെ മുറി, കംപ്യൂട്ടര് ലാബ്‌മും നാലു ക്ലാസ് മുറികളും പ്രവർത്തിക്കുകന്നു. രണ്ടാമത്തെ ബ്ലോക്കില് മൂന്ന് ക്ലാസ്സ്മുറികളം ഒരു അംഗൺവാടിയും ഒരു സയൻസ് ലാബും പ്രവർത്തിക്കുന്നു. അടുക്കളയും ഈ ബ്ലോക്കിനോട് ചേർന്ന് പ്രവർത്തിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

കൃഷി, തുന്നല്, പാഴ് വസ്തുക്കള് കൊണ്ടുള്ള ഉല്പന്നങ്ങള്

മുൻ സാരഥികൾ

കൃഷ്ണന് മാസ്റ്റര്, പി ശേഖരന്, പി കെ സുകുമാരൻ മാസ്റ്റര്, പി ഗംഗാധരന് മാസ്റ്റര് , ശ്രീമതി എം ചന്ദ്രമതി, ശ്രീമതി എം എസ് ഷമിതാ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.യു.പി.എസ്_പാലയൂർ&oldid=394170" എന്ന താളിൽനിന്ന് ശേഖരിച്ചത്