ജി.എൽ.പി.എസ്.തേലക്കാട്

07:05, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്.തേലക്കാട്
വിലാസം
തേലക്കാട്

തേലക്കാട് PO
മലപ്പുറം
,
679325
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04933-245025
ഇമെയിൽglpsthelakkad42@gmail.com
കോഡുകൾ
സ്കൂൾ കോഡ്48328 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാനി തോമസ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ പാലക്കാട് മലപ്പുറം ജില്ലകളുടെ അതിർത്തി ഗ്രാമമായ വെട്ടത്തൂർ ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഡിസ്ട്രിക് ബോർഡ് വൈസ് ചെയർമാനായിരുന്ന ശ്രീ ഇ പി ഗോപാലന്റെ ശ്രമ ഫലമായി 1956 ൽ സിംഗിൾ ടീചർ എലിമെന്ററി സ്കൂളായി ആരംഭിച്ച് 1959 ൽ നാലാം ക്ലാസ്സ് വരെയുളള എൽ പി സ്കൂളായി മാറി.പി നഫീസ ടീച്ചറായിരുന്ന ആദ്യ പ്രധാനധ്യാപിക

ഭൗതികസൗകര്യങ്ങൾ

29 സെന്റ് സ്ഥലമാണ് വിദ്യാലയത്തിനുളളത് .ഒബിബി,ഡിപിഇപി പദ്ധതി പ്രകാരം അനുവദിച്ച രണ്ട് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ പ്രവർത്തിക്കുന്നു

സ്വന്തമായി ഒരു ഓഫീസ് റൂമുണ്ട്.കുടിവെളള സൗകര്യങ്ങൾ,ആവശ്യത്തിന് ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്..എല്ലാ ക്ലാസ്സ് മുറികളും ടൈൽ ചെയ്ത് ആകർഷകമാക്കിയിരിക്കുന്നു. വിദ്യാലയത്തിന്റ സുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തിലുളള ചുറ്റു മതിലുണ്ട്

പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ

  • സ്കൂൾ തല ശാസ്ത്ര ,ഗണിത ശാസ്ത്ര മേളകൾ
  • സ്കൂൾ തല കലാ കായിക മേളകൾ
  • സ്കൂൾ വാർഷികാഘോഷം
  • പഠന യാത്രകൾ ,ഫീൽഡ് ട്രിപ്പുകൾ
  • മികവുൽസവം,

ക്ലബുകൾ

  • സയൻസ് ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • ആരോഗ്യ ക്ലബ്
  • സുരക്ഷ ക്ലബ്

ഭരണനിർവഹണം

  • മേലാറ്റൂർ ഗ്രാമ പഞ്ചായത്ത്

ഞങ്ങളെ നയിച്ചവർ

  • പി നഫീസ ടിചർ
  • ​ഗോപാലൻകുട്ടി മാസ്റ്റർ
  • ജോസഫ് മാസ്റ്റർ

വഴികാട്ടി

പെരിന്തൽമണ്ണയിൽ നിന്നും കാര്യവട്ടം വഴി അലനല്ലൂർ റൂട്ടിൽ 12 കി മി ദൂരം യാത്ര ചെയ്താൽ തേലക്കാട് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തും.ഇവിടെ നിന്നും വലതുഭാഗത്തേക്ക് തിരിയുന്ന പോബ്സൺ റോഡിലൂടെ 150 മീറ്റർ ദൂരം യാത്ര ചെയ്താൽ വിദ്യാലയത്തിലെത്തും

{{#multimaps: 11.0057457,76.3179553,1 width=800px | zoom=16 }}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.തേലക്കാട്&oldid=393080" എന്ന താളിൽനിന്ന് ശേഖരിച്ചത്