സെന്റ്. ജോസഫ്സ് എച്ച്.എസ്സ്. പുന്നപ്ര

05:58, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


പുന്നപ്ര നോർത്ത്പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '.

സെന്റ്. ജോസഫ്സ് എച്ച്.എസ്സ്. പുന്നപ്ര
വിലാസം
ആലപ്പുഴ

പുന്നപ്ര പി.ഒ,
ആലപ്പുഴ.
,
688004
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1926
വിവരങ്ങൾ
ഫോൺ04772287982
ഇമെയിൽ35010alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35010 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഡാമിയൻ. പി. ഡബ്ലു
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1926 ഒരു മിഡിൽ സ്ക്കുശ ആയ് ആരംഭിച്ചത് .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി.​എസ്സ് നും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി പതിനൊന്ന് കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഐ.ടീ സെമിനാറുകൾ
  • ഐ.ടീ പ്രോജക്റ്റുകൾ

ഞങളുടെ സ്കുളിൽ ഐ.ടീ ക്ലബ് രുപികരിക്കുന്നു *ഐ.ടീ യെ സംബന്ധിച്ചുള്ള ക്വിസുകൾ ഞങൾ നടത്തും.



  • കഥാകൗതുകം-ഭാഷാസാഹിത്യപദ്ധതി

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപക


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പുന്നപ്ര അപ്പച്ചൻ - 300 ൽ അധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ച നടൻ
സുധീപ് കുമാർ - ചലച്ചിത്ര പിന്നണി ഗായകൻ

വഴികാട്ടി