മഹാത്മാ ഗാന്ധി ജി.എച്ച്.എസ്.എസ്. പാലാ
പലാ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവർ മ്മേന്റ് വിദ്യാലയമാണ് എം.ജി.ജി.എച്ച്.എസ്സ്. എസ്സ്.പാലാ.
1869ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| മഹാത്മാ ഗാന്ധി ജി.എച്ച്.എസ്.എസ്. പാലാ | |
|---|---|
| വിലാസം | |
പാലാ 686575 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - 1869 |
| വിവരങ്ങൾ | |
| ഫോൺ | 04822211056, 04822 200025 |
| ഇമെയിൽ | ghsspala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31086 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാലാ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സതികുമാര്‍ |
| പ്രധാന അദ്ധ്യാപകൻ | രമണി.വി.ജി. |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1869ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഏതാണ്ട് 140 വര്‍ഷങ്ങൾ മുൻപ് 1869-ൽ ഈ പള്ളിക്കൂടത്തിനു തുടക്കമിട്ടത്. 1958-ൽ ഈ സ്ക്കൂൾ ഒരു ഹൈസ്ക്കൂളായി ഉയര്‍ത്തി.ഈ സ്കൂളിന്റെ പേര് 28/08/2014 ലെ ജി.ഒ.(ആർ.റ്റി.) നംപർ3451/2014/പൊ.വി.വ.,തിരുവനന്തപുരം പ്രകാരം മഹാത്മാ ഗാന്ധി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ , പാലാ എന്ന് പുനർ നാമകരണം ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ബഹുമാനപ്പെട്ട പാല എം എൽ എ ശ്രീ. കെ. എം .മാണിസാർ നമ്മുടെ സ്കുളിനെ മോഡൽ ഐ സി ററി സ്കുളാക്കി ഉയർത്തിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സബ് ജില്ല കലോത്സവത്തിൽ ഹയ൪ സെക്ക൯ഡറി വിഭാഗം ഓവറോൾ ചാമ്പ്യ൯ഷിപ്പ് നേടി.
മാനേജ്മെന്റ്
.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : എൽ.ചിന്താമണി വി.എം.മാത്യു പി.റ്റി.പത്മനാഭൻ ജയശ്രീ.പി മേരിക്കുട്ടി.കെ.ഇ. എസ്. ഗിരിജ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മഹാകവി പാലാ നാരായന്നൻ നായർ
ജില്ലാ ജഡ്ജി ഇമ്മാനുവെൽ കോലടി
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ജി എച്ച് എസ് എസ് പാലാ കോട്ടയം പാലാ റോഡിൽ കരിശു പള്ളി ജങ്ഷനിൽ നിന്ന് പാലാ രാമപുരം റോഡ് അരുകിൽ സ്ഥിതിചെയ്യുന്നു. |
| zoom=16 }}
|