എസ്.എൻ.എം.എച്ച്. എസ്.എസ്. പരപ്പനങ്ങാടി

05:26, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

.

എസ്.എൻ.എം.എച്ച്. എസ്.എസ്. പരപ്പനങ്ങാടി
വിലാസം
PARAPPANANGADI

PARAPPANANGADI{PO}
മലപ്പുറം
,
676303
,
മലപ്പുറം ജില്ല
സ്ഥാപിതം22 - 06 - 1979
വിവരങ്ങൾ
ഫോൺ0494 2412389
ഇമെയിൽsnmhsspgi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്50006 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,english
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽJASMIN.A
പ്രധാന അദ്ധ്യാപകൻMULLABEEVI.NK
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




1979 ലാന്ന് ഈ വിദ്യാലയം സ്ഥാപിതമായത്. ഇശാഅത്തുൽ ഇസ്ലാം സംഘം ആണ് വിദ്യാലയം സ്ഥാപിച്ചത്. 2000-ൽ ഹയർ സെക്കന്ടറി ആയി  ഉയർത്തപ്പെട്ടു 

ചരിത്രം

1979 JUN 22 ലാന്ന് ഈ വിദ്യാലയം സ്ഥാപിതമായത്. ഇശാഅത്തുൽ ഇസ്ലാം സംഘം ആണ് വിദ്യാലയം സ്ഥാപിച്ചത്. അനന്തപൈയ്യായിരുന്ന ആദ്യ പ്രധാന അദ്ധ്യാപകൻ. 2000-ൽ ഹയർ സെക്കന്ടറി ആയി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് സ്മാർട്ട് റൂമുകളും ഉ​​ണ്ട്.IED CENTRE പുതിയതായി ആരംഭിച്ചു.കഴിഞ്ഞ വർഷം സയൻസ് വിഷയങ്ങൾകായി മൂന്ന് ശാസ്ത്രപോഷിണി ലാബുകൾ ആരംഭിച്ചു.ഹൈടെക് സ്കൂൾ പദ്ധതി ഉപയോഗപ്പെടുത്തി മുഴുവൻ ക്ലാസ്സ് റൂമുകളും സ്മാർട്ടാക്കുന്നതിനായി ത്വരിതഗതിയിൽ പ്രവർതനങ്ങൾ നടക്കുകയാണ്. കഴിഞ്ഞ വർഷം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല PTA ക്കുള്ള അവാർഡ് SNMHSS PTA ക്കു ലഭിച്ചു...

പാഠ്യേതര പ്രവർത്തനങ്ങൾ

* സ്കൗട്ട് & ഗൈഡ്സ്.

  1. ജൂനിയർ റെഡ് ക്രോസ്
  2. ഹരിതകം നേച്ചർക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. ഹായ് സ്കൂൾ കുട്ടിക്കൂട്ടം

  • SPG

മാനേജ്മെന്റ്

== ഇശാഅത്തുൽ ഇസ്ലാം സംഘം ആണ് വിദ്യാലയം സ്ഥാപിച്ചത്.. P ABDULATHEEF MADANI മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ HM MULLABEEVI ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ JASMIN ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

SADANANDA PAI,ABOOBACKER KEYI,LISYKUTTY JOSEPH,JACOB JOHN VADAKKEDAM, JACOB JOHN ,THANKARAJAN,ANANDAVALLI,DASAN..

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ABDURAHIMAN(ATHLETICS),BADUSHA,ASARUDHEEN(CRICKET),PRANAV(SOFT BALL),KP ABDUL JALEEL(MIMICRY,MAPILA PATTU),KM ANUSHA(CLASICAL DANCE,SANSRIT)

വഴികാട്ടി