ജി.എച്ച്.എസ്. എസ്. കാസർഗോഡ്

05:20, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


ദൈവത്തിന്റെ സ്വന്തം നാടായി വിശേഷിപ്പിക്കുന്ന കേരളത്തിന്റെ വടക്കേ അറ്റ്ത്തുള്ള കാസർഗോഡ് ജില്ലയുടെ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്ന് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്വാതന്ത്യ പ്രാപ്തിക്കു മുന്പു തന്നെ സ്ഥാപിതമായതാണ.

ജി.എച്ച്.എസ്. എസ്. കാസർഗോഡ്
വിലാസം
കാസർഗോഡ്

കാസർഗോഡ് പി.ഒ,
കാസർഗോഡ്
,
671121
,
കാസർഗോഡ് ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04994221626
ഇമെയിൽ11002ghsskgd@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലിഷ്, കന്നഡ
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.ഡൊമിനിക് അഗസ്ററിൻ
പ്രധാന അദ്ധ്യാപകൻശ്രീ. ചന്ദ്രശേഖര പി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ദക്ഷിണ കാനറാ ജില്ലാ ബോർഡിന്റെ കീഴിൽ 1918 ൽ പത്ത് ക്ലാസ്സ് മുറികൾ അടങ്ങുന്ന ഒരു എലിമെന്ററി സ്കൂളായാണ് പ്രവര്ത്തനം ആരംഭിച്ചത്. തുടർന്ന് 1927 ൽ കന്നഡ ഭാഷാ മാധ്യമത്തിൽ ബോർഡ് ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. 1957 നു ശേഷം കേരളാ സർക്കാരിനു കീഴിലായി.കന്നഡ , തുളു, കൊങ്കിണി, മലയാളം, ഉറുദു തുടങ്ങിയ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങളായിരുന്നു ഈ പ്രദേശത്തുള്ളവർ. ആരംഭത്തിൽ കന്നട മാത്രമായിരുന്നുവെങ്കിലും തുടർന്ന് മലയാളവും ഉൾപെടുത്തി. 2004 ൽ ഹയർ ‍ സെക്കണ്ടറി സ്കൂളായി മാറി. സ്ഥാപിതമായി 91 വർഷങ്ങൾ പിന്നിട്ട ഈ സ്ക്കൂള് നഗര മധ്യത്തിൽ വളരെ പ്രൗഢിയോടെ നിലകൊള്ളുന്നു. പരിമിതികൾക്കിടയിലും ഊർജ്ജസ്വലമായി ഇന്നും പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

4.75 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 10 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കന്നഡ, മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങ്ളിലായി 16000 പുസ്തകങ്ങളുള്ള ലൈബ്രറിയും, 20 കമ്പ്യൂട്ടറുകളും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവുമുള്ള ഒരു ലാബും നമുക്കുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പേര് കാലയളവ്
കെ. ഇന്ദിര 1/10/1983 - 20/11/1991
എം.കുഞ്ഞിരാമൻ നമ്പ്യാർ 20/11/1991 - 31/3/1995
ബി.രാഘവൻ 01/06/1991 - 31/03/1995
ബി.രവീന്ദ്ര 11/08/1995 - 31/03/2000
എ. കേശവ 14/06/2000 - 31/05/2001
കെ. യശോദാഭായി 01/06/2001 - 31/03/2002
വെങ്കടരമണഭട്ട് വൈ 24/06/2002 - 24/09/2002
ബി. എ. കുഞ്ഞാമ ഖങ്കോട് 24/09/2002 - 31/05/2005
പുണ്ടരികാക്ഷ ആചാര്യ കെ 17/08/2005 - 07/12/2006
എ. കരുണാകര 22/01/2007 - 23/06/2009
എം. ശശികല 01/07/2009 - 04/05/2010
അനിതാഭായി എം. ബി 06/08/2010 - 31/05/2016

നിലവിലുള്ള അധ്യാപകർ

ഹൈസ്കൂൾ വിഭാഗം

യു പി വിഭാഗം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 12.4925, 74.9906 | width=500px | zoom=15 }}


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._എസ്._കാസർഗോഡ്&oldid=391532" എന്ന താളിൽനിന്ന് ശേഖരിച്ചത്