എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി

03:55, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


കലയന്താനി എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സരസ്വതിക്ഷേത്രമാണ് സെന്റ ജോർജ് ഹൈസ്കൾ കലയന്താനി

എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി
പ്രമാണം:Sghs2.jpg
വിലാസം
കലയന്താനി വിദ്യാഭ്യാസ ജില്ല=തൊടുപുഴ

685 588
,
ഇടുക്കി ജില്ല
സ്ഥാപിതം10 - 06 - 1949
വിവരങ്ങൾ
ഫോൺ04862276911
ഇമെയിൽ29001sghs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29001 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോഷി മാത്യൂ പ്രധാന അദ്ധ്യാപകൻ= ജോഷി മാത്യു .
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ




ചരിത്രം

തൊടുപുഴ പട്ടണത്തിൽനിന്ന് പത്തുകിലോമീറ്റർ കിഴക്ക് സ്ഥിതിചെയ്യുന്ന മനോഹരമായ 

ഒരു പ്രദേശം-കലയൻതാനി. അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് വിദ്യയുടെ വെളി ച്ചത്തിലേക്ക് അനേകം തലമുരകളെ നയിച്ച ‌‌‌‌‌‌‌‌‌കലയൻതാനി സെന്റ് ജോർജ്സ് ഹൈസ്കൾ 1949 ജൂൺ 10 ന് മിഡിൽസ്കളായി തുടങ്ങി.നന്നായി പോകുന്നു.

ഭൗതികസൗകര്യങ്ങൾ

സുസജ്ജമായ ഐ.റ്റി.ലാബ് , സയൻസ് ലാബ് , ലൈബ്രരി , ടോയ്ലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയെഴുത്തുമാസിക.
  • കല , കായികം
  • തയ്യൽ പരിശീലനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കോതമംഗലം രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്ഥാപനം .

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.8718314,76.7812799| width=600px | zoom=13 }} |

  • തൊടുപുഴ നഗരത്തിൽ നിന്നും 10കി.മി. അകലത്തായി തൊടുപുഴ - പൂമാല റോഡിൽ സ്ഥിതിചെയ്യുന്നു.

|----

  • ‍ തൊടുപുഴ നിന്ന് 10 കി.മി. അകലം

|} |} <googlemap version="0.9" lat="9.90798" lon="76.778984" width="300" height="300" selector="no"> 11.071469, 76.077017, MMET HS Melmuri 9.875511, 76.769028


</googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.