സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി.

03:54, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


1913 മെയ് 19 -ന് 49 കുട്ടികളോടും 2 അദ്ധ്യാപകരോടും കൂടെ പ്രവർത്തനമാരംഭിച്ച സെൻറ് ആൻസ് ഹൈസ്ക്കൂൾ ചങ്ങനാശ്ശേരി നഗരത്തി ൻറെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാ​ണ് .എഫ്. സി. സി സന്യാസിനിമാരാൽ 1913ൽ സ്ഥാപിച്ച ഈ വിദ്യാലയം ചങ്ങനാശ്ശേരിയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1937 ൽ മിഡിൽ സ്ക്കൂളായും1968 ൽ ഹൈസ്കേകൂളായും ഈ വിദ്യാലയം ഉയർത്തപ്പെട്ടു.

സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി.
വിലാസം
ചങ്ങനാശ്ശേരി.

സെൻറ് ആൻസ് ഗേൾസ് ഹൈസ്ക്കൂൾ , ചങ്ങനാശ്ശേരി,,
ചങ്ങനാശ്ശേരി.
,
686101
,
കോട്ടയം ജില്ല
സ്ഥാപിതം19 - 05 - 1913
വിവരങ്ങൾ
ഫോൺ0481 - 2400373
ഇമെയിൽstannesghschy@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33013 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമെറീനാമ്മ മാത്യു
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1913 മെയ് 19 -ന് 49 കുട്ടികളോടും 2 അദ്ധ്യാപകരോടും കൂടെ പ്രവർത്തനമാരംഭിച്ച സെൻറ് ആൻസ് ഹൈസ്ക്കൂൾ ചങ്ങനാശ്ശേരി നഗരത്തി ൻറെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാ​ണ് .എഫ്. സി. സി സന്യാസിനിമാരാൽ 1913 ൽ സ്ഥാപിച്ച ഈ വിദ്യാലയം ചങ്ങനാശ്ശേരിയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1937 ൽ മിഡിൽ സ്ക്കൂളായും1968 ൽ ഹൈസ്കേകൂളായും ഈ വിദ്യാലയം ഉയർത്തപ്പെട്ടു. 1971 മാർച്ചിലാണ് സെൻറ് ആൻസ് ഹൈസ്ക്കൂളിൻറെ പ്രഥമ ബാച്ച് എസ്. എസ് എൽ.സി പരീക്ഷയ്ക്ക് ചേരുന്നത്. 40 ഡിവിഷനുകളിനായി 2000 ത്തോളം വിദ്യാർത്ഥി വിദ്യാർത്ഥിനനികൾ ഇവിടെ അദ്ധ്യയനം നടത്തുന്നു. ചങ്ങനാശ്ശേരി നഗരാർത്തിയിൽ ഏറ്റവും ഉയർന്ന വിജയശതമാനം നേടുന്ന സ്ക്കൂളിന് ചങ്ങനാശ്ശേരി ലയൺസ് ക്ലബ്ബ് ഏർപ്പെടുത്തിയ ബഹുമതി പല വർഷങ്ങളിലും ഈ സ്ക്കൂളിന് ലഭിച്ചിട്ടുണ്ട്. ചങ്ങനാശ്ശേതി കോർപ്പറേറ്റ് മാനേജ്മെൻറിലെ ബെസ്റ്റ് സ്ക്കൂൾ, കോട്ടയം വിദ്യാഭ്യാസജില്ലയിലെ ബെസ്റ്റ് എയ്ഡഡ് സ്ക്കുൾ എന്നീ ബഹുമതികൾ സെൻറ് ആൻസിന് പലപ്പോഴും ലഭിച്ചിട്ടുണ്ട് വി. അൽഫേൻസാമ്മയുടെ പാദസ്പർശനത്താൾ വളരെ ധന്യമാണ് ഈ സ്ക്കൂൾ.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് ഈവിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്ക്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 40 ക്സ്സ്സ് മുറികളും ഹയർസെക്കൻററിയ്ക്കായി 6 ക്ലാസ്സ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സൗകര്യപ്രദമായ ഒരു കൻപ്യൂട്ടർ ലാബുണ്ട്. ഏകദേശംപതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ്,ലാംഗ്വേജ് ലാബ്എന്നിവ 2015-16 വർഷങ്ങളിൽ ലഭ്യമായ സൗകര്യങ്ങളാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കലാകയിക പ്രവർത്തനങ്ങൾ.
  • റെഡ്ക്രോസ്
  • സാമൂഹ്യസേവന പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെൻറാണ് ഈ വിദ്യാലയത്തിൻറെ ഭരണം നിർവ്വഹിക്കുന്നത്. ചങ്ങനാശ്ശേരി ക്ലാരമഠത്തിൻറെ (എഫ്. സി. സി. )സുപ്പീരിയറാണ് ഈ സ്ക്കൂളിൻറെ ലോക്കൽ മാനേജർ . ഇപ്പോഴത്തെ ലോക്കൽ മാനേജർ സി. .പുഷ്പം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ. സി. സെലസ്റ്റീന, ശ്രീമതി ഇന്ദിരാദേവി 1970 - 1984, ശ്രീമതി കൊച്ചുത്രേസ്യ പി.ജി. 1984-86, റവ. സി. ഫ്ളാവിയ 1986-88, റവ. സി. ഗ്രാസിയ 1988-92 റവ. സി.സൂസി മരിയ 1992-96, റവ. സി. ആനി ജോസഫ് 1996-2000 റവ. സി. ആലീസ് 2000- 2002 റവ. സി. ആൻസില്ല 2002-2009 റവ. സി.ആൻസിറ്റ 2009- 2010 റവ. സി. ആൻസില്ല 2010 - 2014 റവ സി. എത്സമ്മ ജോസഫ് 2014-2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ആർച്ചുബിഷപ്പ് ജോർജ് കോച്ചേരി, റോസ് മേരി എബ്രാഹം ഐ. ഇ. എസ്, ഇ. എസ്, ബിജിമോൾ

വഴികാട്ടി

{{#multimaps:9.452913	,76.546186| width=500px | zoom=16 }}

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക