എം.ജി.എം.ജി.എച്ച്.എസ്.എസ്.നായത്തോട്

22:20, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എം.ജി.എം.ജി.എച്ച്.എസ്.എസ്.നായത്തോട്
വിലാസം
നായത്തോട് പി.ഒ,
അങ്കമാലി
,
683572
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1908
വിവരങ്ങൾ
ഫോൺ04842610230
ഇമെയിൽmgmghsnayathode@gmail.com
കോഡുകൾ
സ്കൂൾ കോഡ്25098 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.കെ.തങ്കമ്മ
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

1908ൽ ഒരു കുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1909-1912വർഷങ്ങളിൽ ഗ്രാൻറ് എലിമെൻററിസ്ക്കൂൾ എന്നറിയപ്പെടാൻ തുടങ്ങി.1952ൽ അപ്പർപ്രൈമറിസ്ക്കൂൾ ആയി ഉയർത്തപ്പെട്ടു.1979ൽ ഈ വിദ്യാലയം ഹൈസ്ക്കുളായി ഉയർത്തപ്പെട്ടതോടൊപ്പം സർക്കാർ ഏറെറടുക്കുകയും ചെയ്തു. മഹാകവി ജി യുടെ ജന്മനാട് ആയതിനാലും, അദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസം ഇവിടെ ആയതിനാലും ഈ വിദ്യാലയത്തിന് അദ്ദേഹത്തിന്റെ നാമധേയം നല്കി.1998ൽ ഹയർ സെക്കൻററി സ്ക്കൂൾ ആയി ഉയർത്തി.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി :- അയ്യായിരത്തിലേറെ പുസ്തകങ്ങൾ. സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

മഹാകവി. ജി .ശങ്കരക്കുറുപ്പ് ശ്രീ . രാമചൻന്ദ്രൻ മാസ്റ്റർ - പ്രൊഫ : എസ് .എസ് .കോളേജ്, കാലടി ശ്രീ വി . കെ. ശിവശങ്കരൻ മാസ്റ്റർ - പ്രൊഫ ശ്രീ കുമാരൻ മാസ്റ്റർ - എഴുത്തുകാരൻ ശ്രീ ഷിയോപോൾ - മുൻ മുൻസിപ്പൽ ചെയർമാൻ ശ്രീ പ്രഹ്ളാദൻ - ആർട്ടിസ്റ്റ് ശ്രീ ബാബുദാസ് മാസ്റ്റർ - എഴുത്തുകാരൻ , പ്രൊഫ

മറ്റു പ്രവർത്തനങ്ങൾ

പ്രധാന അധ്യാപകർ

1.ശ്രീ. ഭദ്രൻ 2.ശ്രീമതി.കെ.സരസ്വതി 3.ശ്രീമതി.ബി. സകസ്വതിയമ്മ 4.ശ്രീ.ആഗ്നസ് 5.ശ്രീ.പി.എക്സ്.സേവ്യർ 6.ശ്രീമതി.ശുഭ 7.ശ്രീമതി.കെ.ജെ.ജെസി 8.ശ്രീമതി.റോസമ്മ.ജെ 9.ശ്രീമതി.വി.കെ.തങ്കമ്മ


മേൽവിലാസം

http://maps.google.co.in/maps?q=10.168899,+76.398089&num=1&t=h&vps=3&jsv=199b&sll=10.184909,76.375305&sspn=0.087863,0.128059&hl=en&ie=UTF8&geocode=FUMqmwAdCb6NBA&split=0