എം.സി.എം.എച്ച്.എസ്.പട്ടിമറ്റം

22:18, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


എം.സി.എം.എച്ച്.എസ്.പട്ടിമറ്റം
പ്രമാണം:MAR COORILOSE HSS.jpg
വിലാസം
പട്ടിമറ്റം

683562
,
എറണാകുളം ജില്ല
സ്ഥാപിതം06 - 1983
വിവരങ്ങൾ
ഫോൺ04842688620
ഇമെയിൽmcmhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്25046 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിനു കര്യൻ
പ്രധാന അദ്ധ്യാപകൻബീന എൻ മാത്യു
പി.ടി.എ. പ്രസിഡണ്ട്ചാക്കോ പി.മാണി
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

എറണ്കുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ കുന്നത്തുനാട് ഗ്രമ പഞ്ചായത്ത് അതിർത്തിയിൽ പെട്ട പട്ടിമറ്റം എന്ന ഗ്രമത്തിൽ 19983-84 അദ്ധ്യായന വർഷത്തിൽ ഹൈസ്‌ക്കൂൾ ക്ലാസ്സുകൾ മാത്രമുള്ള (8,9,10) ഈ വിദ്യാലയം ആരംഭിച്ചു. ഹൈസ്‌കൂളിലും ഹയർസെക്കന്ററിയിലും ആയി 27 ക്ലാസ്സ് ഡിവഷനുകൾ വീതമുണ്ട്. ഹൈസ്‌കൂളിൽ 501 വിദ്യാർത്ഥികളും, ഹയർസെക്കന്ററിയിൽ 700 വിദ്യാർത്ഥികളും ഇപ്പോൾ പഠിക്കുന്നു.. രണ്ടു വിഭാഗങ്ങളിലുമായി 53 അദ്ധ്യാപകുരും6 അദ്ധ്യാപകരല്ലാത്ത ജീവനക്കാരും സേവനം അനുഷ്ഠിക്കുന്നു. സജീവമായ ഒരു പി.ടി..എ യും പൂർവ്വ വിദ്യാർത്ഥി സംഘടനയും ഇവിടെ പ്രവർത്തിക്കുന്നു..

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ് ലാംഗ്വേജ് ലാബ്

== നേട്ടങ്ങൾ == തുടർച്ചയായി എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് 100% വിജയവും ഉയർന്ന ഗ്രേ‍ഡുകളും ലഭിക്കുന്നു . +2 പരീക്ഷയിലും മികച്ച വിജയമാണുള്ളത്. സംസ്ഥാന കലോത്സവങ്ങളിലും മേളകളിലും ഇവിടുത്തെ കുട്ടികൾ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്.

മറ്റു പ്രവർത്തനങ്ങൾ

ഭാരത്സ്‌കൗട്ട്‌സ് & ഗൈഡ്‌സിന്റെ യൂണിറ്റ് 1983 മുതൽ ഇവിടെ പ്രവർത്തിക്കുന്നു. രാഷ്ട്രപതി ഗൈഡ് അവാർഡ് കഴിഞ്ഞ വർഷം ഒരു കുട്ടിക്ക് ലഭിച്ചിട്ടുണ്ട്. 2007 /08 അദ്ധ്യയന വർഷത്തിൽ സ്‌കൂളിന്റെ രജത ജൂബിലി വിപുലമായി ആഘോഷിച്ചു

ജൂബിലി സ്മരണാർത്ഥം നിർദ്ധനരായ വിദ്യാർത്ഥികൾക്ക്  1000 രൂപ വീതം പഠന സഹായം നൽകുന്ന ഒരു സ്‌കോളർഷിപ്പ് പദ്ധതി  പൂർവ്വവിദ്യാർത്ഥികൾ നടപ്പിലാക്കിയിട്ടുണ്ട്.

വഴികാട്ടി

{{#multimaps: 10.024148, 76.435571 | width=450px | zoom=16}}

യാത്രാസൗകര്യം

<googlemap version="0.9" lat="10.025775" lon="76.441541" zoom="18" width="350" height="350"> 10.024908, 76.441455, MCMHSS,PATTIMATTOM </googlemap>

സ്‌കൂൾ പത്രം

ക്ലാസ്സ് പി.ടി.എ നടക്കുന്നു

മേൽവിലാസം

എം.സി.എം.എച്ച്.എസ്.പട്ടിമറ്റം പട്ടിമറ്റം പി.ഒ എറണാകുളം ജില്ല


വർഗ്ഗം: സ്കൂൾ