ഗവ. എച്ച്.എസ്. അയ്യങ്കാവ്

19:19, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

പ്രമാണം:Ghs ayyankavu.JPG

ഗവ. എച്ച്.എസ്. അയ്യങ്കാവ്
[[File::27040_1.JPG]|frameless|upright=1]]
വിലാസം
അയ്യൻകാവ്

കുത്തുകുഴി പി.ഒ,
,
686691
,
എറണാകുളം I ഉപ ജില്ല=കോതമംഗലം ജില്ല
സ്ഥാപിതം21 - 07 - 1958
വിവരങ്ങൾ
ഫോൺ04852860569
ഇമെയിൽayyankavu27040@yahoo.com
കോഡുകൾ
സ്കൂൾ കോഡ്27040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[എറണാകുളം I ഉപ ജില്ല=കോതമംഗലം]]
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുമംഗലേദവി പി എ
അവസാനം തിരുത്തിയത്
25-09-2017Visbot

[[Category:എറണാകുളം

I ഉപ ജില്ല=കോതമംഗലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]] 


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

21.7.1958 ൽ അയ്യൻകാവ് ഗവഃ എൽ.പി സ്കൂൾ ഒരു വാടകകെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഒരു അഭ്യൂദയകാംക്ഷി സ്കൂളിന് സംഭാവന ചെയ്ത ഒരേക്കർ സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി ഒരു ഓലഷെഡ് നിർമ്മിച്ച് അതിൽ അദ്ധ്യയനം തുടർന്നു. എറണാകുളം ജില്ലയിൽ, കോതമംഗലം താലൂക്കിൽ, കോതമംഗലം മുനിസിപ്പാലിറ്റിയിൽ കൊച്ചി മധുര ദേശീയപാതയോരത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കോതമംഗലം മുനിസിപ്പാലിറ്റിയുടെ സാമ്പത്തിക സഹായ സാഹചര്യങ്ങൾ കൊണ്ട് സ്കൂളിന്റെ ഭൗതീകസാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട് . ഓടുമോഞ്ഞകെട്ടിടത്തിലാണ് അദ്ധ്യയനം നടക്കുന്നത്. 1984-85 അദ്ധ്യായനവർഷത്തിലാണ് ഹൈസ്കൂളായി ഉയർത്തി.സ്കൂളിന്റെ സുവർണ്ണജൂബലി ആഘോഷിച്ചു. കമ്പ്യൂട്ടർലാബ്,സയൻസ് ലാബ്, വായനാമുറി ഇവ സജ്ജമാക്കിയിട്ടുണ്ട്.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ് JUNIOR RED CROSS 1 UNIT

മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ

റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങൾ

പഠനത്തിനുപുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധിച്ച്പോരുന്നു. എസ്.എസ് എൽ.സി വിജയശതമാനം 100% ആയി ഉയർന്നിട്ടുണ്ട്.അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരം അദ്ധ്യാപക രക്ഷാകർതൃസമിതിയും സ്കൂളിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

സ്കൂൾ ബസ് സൗകര്യം


== മേൽവിലാസം == കുത്തുകുഴി പി ഒ പിൻ കോഡ്‌ : 686691 ഫോൺ നമ്പർ : 0485-2860569 ഇ മെയിൽ വിലാസം :ayyankavu27040@yahoo.com

"https://schoolwiki.in/index.php?title=ഗവ._എച്ച്.എസ്._അയ്യങ്കാവ്&oldid=388786" എന്ന താളിൽനിന്ന് ശേഖരിച്ചത്