ഹോളി ഫാമിലി ഹൈസ്കൂൾ താബോർ

19:13, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഹോളി ഫാമിലി ഹൈസ്കൂൾ താബോർ
വിലാസം
താബോർ

താബോർ പി.ഒ,
മൂക്കന്നൂർ.,അമ്കമാലി
,
എറണാകുളം ജില്ല
വിവരങ്ങൾ
ഫോൺ04842450395
ഇമെയിൽhollyfamilyschool@rediff.com
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

എറണാകുളം ജില്ലയുടെ വടക്കൂഭാഗത്ത്‌ മൂക്കന്നൂർ പഞ്ചായത്തിലുൾപ്പെടുന്ന പ്രദേശങ്ങളാണ പൂതംകുറ്റി,താബോർ. 1983 ൽ താബോറിൽ സ്ഥാപിതമായ ഹോളീഫാമിലിഹൈസ്‌ക്കൂൾ, ആലുവവിദ്യാഭ്യാസജില്ലയിലുൾപ്പെടുന്നു. കേരളത്തിലെ പ്രശസ്‌തമായ അതിരപ്പിള്ളി വെള്ളച്ചാട്ടം,പ്ലാന്റേഷൻ കോർപ്പറേഷൻ തോട്ടങ്ങളും ഈ സ്‌ക്കൂളിനടുത്താണ്‌. താബോർ, തിരുക്കുടുംബദേവാലയത്തിന്റെ മാനേജുമെന്റിലുള്ള ഇവിടെ 8,9,10 ക്‌ളാസ്സുകളിലായി 3 ഡിവിഷനുകളിൽ 55 കുട്ടികൾ പഠിയ്‌ക്കുന്നു. അധ്യാപകരും അനാധ്യാപകരുമായി 11 പേർ സേവനമനുഷ്‌ഠിയ്‌ക്കന്ന

സൗകര്യങ്ങൾ

റീഡിംഗ് റൂം


ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

[[

== നേട്ടങ്ങൾ ==100 ശതമാനം വിജ‌‌യം,ജൂനിയർ റെഡ്ക്റോസ് സൊസൈററി

മറ്റു പ്രവർത്തനങ്ങൾ

== യാത്രാസൗകര്യം =അങ്കമാലി,മൂക്കന്നൂർ വഴി താബോർ

== മേൽവിലാസം ==ഹോളിഫാമിലിഹൈസ്ക്കൂൾ,താബോർ.പിൻ.683577

വഴികാട്ടി

വർഗ്ഗം: സ്കൂൾ

"https://schoolwiki.in/index.php?title=ഹോളി_ഫാമിലി_ഹൈസ്കൂൾ_താബോർ&oldid=388706" എന്ന താളിൽനിന്ന് ശേഖരിച്ചത്