കെ.എസ്.എം.എം ബി.എച്ച്.എസ്. കാരക്കാട്

21:26, 2 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കെ.എസ്.എം.എം ബി.എച്ച്.എസ്. കാരക്കാട്
വിലാസം
കാരയ്കാട്

686124
,
കോട്ടയം ജില്ല
സ്ഥാപിതംജൂണ് - 2004
വിവരങ്ങൾ
ഫോൺ04822322753,04822273322
ഇമെയിൽksmbhs karakad@yahoo.com.
കോഡുകൾ
സ്കൂൾ കോഡ്32068 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൻ പി തോമസ്
അവസാനം തിരുത്തിയത്
02-10-2025Schoolwikihelpdesk


പ്രോജക്ടുകൾ



ചരിത്രം

ഈരറ്റപേട്ടയൂടെ ഉന്നമനത്തിനായി പ്രയത്നിച്ച അഡ്വ. ഹാജി വി.എം. എ.കരീം സാഹിബിന്റെ ഒര്മ്മയ്ക്കയി കരയ്ക്കട് ഗ്രാമത്തില് ആണ്കുട്ടികള്ക്ക് മത്രമയിട്ടൂളളതാണ് ഈ സ്കൂള്.തുടര്ച്ചയായി 3വര്ഷം എസ്. എസ്.എല്.സി ക്ക്100% വിജയം കൈവരിച്ചൂവരികയാണ്

ഭൗതികസൗകര്യങ്ങൾ

3 1/2 ഏക്കര് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത്.അതിവിശാലമായ കളിസ്ഥലവൂം എല്ലാ സൗകരൃങ്ങളോടൂം കൂടിയ ക്ലാസ് മൂറികളൂം ഉണ്ട്.ഇന്റര്നെററ് സൗകരൃത്തോടൂകൂടിയ കംപ്യൂട്ടര് ലാബൂം ഇവിടെ ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സാഹിതൃ ക്ലബ്ബ്
  • ഐറ്റി ക്ലബ്ബ്
  • സയന്സ് ക്ലബ്ബ്
  • മാസ് ക്ലബ്ബ്

മാനേജ്മെന്റ്

എം.എം.എം.യു.എം.ഇസ്സാമിക ട്രസ്റ്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി . ഡി.ദേവസ്യാ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി