എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/അംഗീകാരങ്ങൾ/2025-26
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| Home | 2026-27 |
ആസ്വാദനക്കുറിപ്പ് മത്സരം രണ്ടാം സ്ഥാനം
-
വിദ്യാരംഗം കലാസാഹിത്യ വേദി സബ്ജില്ലാ തലത്തിൽ സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സരത്തിൽ വിദ്യാലയത്തെ പ്രതിനിധീകരിച്ചു മത്സരിച്ച റാഷിദ അനീസ് എന്നവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സ്കൂൾ പൂർവ്വവിദ്യാർഥിയുമാണ് റാഷിദ
സ്കൂളിന് സുഗമ ഹിന്ദി പരീക്ഷയിൽ 100% വിജയം
-
കേരള ഹിന്ദി പ്രചാര സഭയുടെ കീഴിൽ നടന്ന സുഗമ ഹിന്ദി പരീക്ഷയിൽ സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും മികച്ച ഗ്രേഡുകൾ നേടി വിജയിച്ചു.