ജി.എച്ച്.എസ്സ്.കൊടുവായൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 25-06-2025 | Anupamaanil |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
Lk Aptitude Test 2025 June 25.
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി അഭിരുചി പരീക്ഷ 2025 ജൂൺ 25 ന് നടന്നു. 250 കട്ടികളാണ് അപേക്ഷിച്ചിരുന്നത്. അതിൽ 233 കുട്ടികൾ പരീക്ഷ എഴുതുകയുണ്ടായി. രാവിലെ 9.30 ന് ആരംഭിച്ച പരീക്ഷ 3 മണിവരെ നീണ്ടുനിന്നു. 4 മണിക്ക് മുന്പ് result അപ്ലോഡ് ചെയ്തു.