സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/ലിറ്റിൽകൈറ്റ്സ്/2024-27

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
47017-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47017
ബാച്ച്2024 - 27
അംഗങ്ങളുടെ എണ്ണം27
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ലീഡർറെൽസ് റിനൂപ്
ഡെപ്യൂട്ടി ലീഡർഏബൽ സിബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിമി ദേവസ്യ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2റെജി കെ ജോർജ്ജ്
അവസാനം തിരുത്തിയത്
07-12-2024660986

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024 - 27

ക്രമനമ്പർ അഡ്മിഷൻ നമ്പ‍ർ പേര് ക്ളാസ്സ്
1 10345 ആര്യ സുമേഷ് VIII B
2 10652 ഏബ ൽസിബി VIII B
3 10393 ആദർശ് രതീഷ് VIII B
4 10337 അജയ് ബിനു VIII A
5 10310 അൽ അമീൻ എ എസ് VIII A
6 10764 ആൽബി ടി എസ് VIII A
7 10333 അഞ്ജലി പി പി VIII A
8 10395 അഷ് വി ൻ വിപിൻ VIII B
9 10375 ദേവനന്ദ ഒ എം VIII C
10 10366 ഈവ മരിയ ജിൻ്റോ VIII D
11 10356 ഫൈ ഹ ഫാത്തിമ ടി എൻ VIII C
12 10387 ഫാത്തിമ ഹൻഫ എ കെ VIII C
13 10717 ഫാത്തിമ റെന കെ വി VIII C
14 10360 മുഹമ്മദ് അബ്ദുൽ ഹക്കീം VIII D
15 10330 ലിയോ ഷെയ്ൻ VIII A
16 10425 മിസ്ബാഹ് എം എം VIII D
17 10317 മിസ്ന ഫാത്തിമ എം എസ് VIII C
18 10379 മുഹമ്മദ് ഹനാൻ എം കെ VIII D
19 10389 മുഹമ്മദ് മുഹ്സിൻ പി VIII D
20 10329 നവകർഷ് പി എസ് VIII A
21 10355 നോയൽ ദേവസ്യ ജോസഫ് VIII A
22 10386 റെൽസ് റിനൂപ് VIII C
23 10346 റിഫഫാത്തിമ പി പി VIII A
24 10363 റോസ് മോൾ വിൽസൺ VIII C
25 10338 സന റഹ് മ എം എച്ച് VIII C
26 10403 വൈഗ ജയൻ VIII C
27 10367 വൈഗ രാജേഷ് VIII C


2024 -27 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. പരീക്ഷ എഴുതുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി .അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി .ലിറ്റിൽ കൈറ്റ്സ് 2024 27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ June 15 ന് നടത്തി. 58വിദ്യാർത്ഥികൾ പരീക്ഷ എഴുതി .നിലവിൽ 26 അംഗങ്ങളുണ്ട്.

ലിറ്റിൽ കൈറ്റ്സ് 2024 27 എസ് പി സി കേഡറ്റുകൾക്ക് റോബോട്ടിക്സ് പരിശീലനം

ലിറ്റിൽ കൈറ്റ്സ് 2022 25 യൂണിറ്റ് ബാച്ചിലെ വിദ്യാർത്ഥികൾ 2022 25 യൂണിറ്റ് ബാച്ച് എസ് പി സി കേഡറ്റുകൾക്കായി റോബോട്ടിക് പരിശീലനം 2024 ഓഗസ്റ്റ് എട്ടാം തീയതി നടത്തി . പരിശീലന ക്ലാസ്സിൽ ആർഡിനോ കിറ്റ് പരിചയപ്പെടുത്തി. റോബോട്ടിക്സ് പരിശീലനവും നൽകി ക്ലാസ് ഹെഡ്മാസ്റ്റർ സജി ജോസഫ് ഉദ്ഘാടനം ചെയ്തു.

കൈറ്റ് മിസ്റ്റർസ് സിമി ദേവസ്യ ക്ലാസുകൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. ആൽഫ്രഡ് സജി , ജിനക്സ്, അലോഗ്  ജോബി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

ക്രമനമ്പർ തീയ്യതി വിഷയം
1 15/6/2024 അഭിരുചി പരീക്ഷ
2 21/7/24  പ്രിലിമിനറി ക്യാമ്പ്
3 29/8/24  ഹൈടെക് ഉപകരണ സജ്ജീകരണം
4 25/9/24 ഗ്രാഫിക് ഡിസൈനിംഗ്
5 29/9/24 സ്കൂൾതല ഐടി ക്വിസ്
6 4/10/24  ഗ്രാഫിക് ഡിസൈനിങ്
7 16/10/24  ആനിമേഷൻ 1
8 1/11/24 ആനിമേഷൻ 2
9 15/11/24 മലയാളം കമ്പ്യൂട്ടിംഗ് 1
10 22/11/24 മലയാളം കമ്പ്യൂട്ടിംഗ് 2

12 /6 /2024. ഈ വർഷത്തെ  ഒമ്പതാം ക്ലാസിനുള്ള ആദ്യത്തെ ക്ലാസ്സ് നടന്നു  ആനിമേഷൻ  1

15/6/2024 എട്ടാം ക്ലാസ് കാർക്കുള്ള അഭിരുചി പരീക്ഷ നടത്തി

19/6/24   ക്ലാസ് 9 - ആനിമേഷൻ  2

26/6/24 ക്ലാസ്സ്  9 ആനിമേഷൻ

5/7/24 ക്ലാസ്സ് 9 മൊബൈൽ ആപ്പ് നിർമ്മാണം  1

10/7/24 ക്ലാസ്സ് 9 മൊബൈൽ ആപ്പ് നിർമ്മാണം

17/7/24  ക്ലാസ്സ് 9 മൊബൈൽ ആപ്പ് നിർമ്മാണം 2

19/7/24 ക്ലാസ്സ് 9 മൊബൈൽ ആപ്പ് നിർമ്മാണം

21/7/24  എട്ടാം ക്ലാസിനുള്ള പ്രിലിമിനറി ക്യാമ്പ് നടത്തി.

24/7/24 ക്ലാസ്സ് 9 മൊബൈൽ ആപ്പ് നിർമ്മാണം

14/8/24 ക്ലാസ്സ് 9 നിർമ്മിത ബുദ്ധി 1

23/8/24 ക്ലാസ്സ് 9 നിർമ്മിത ബുദ്ധി 2

29/8/24  ക്ലാസ്സ് 8 ഹൈടെക് ഉപകരണ സജ്ജീകരണം

25/9/24 ക്ലാസ്സ് 8 ഗ്രാഫിക് ഡിസൈനിംഗ്

27/9/24 ക്ലാസ്സ് 9  നിർമ്മിത ബുദ്ധി 3

29/9/24 സ്കൂൾതല ഐടി ക്വിസ് നടത്തി.

4/10/24  ക്ലാസ് 8 ഗ്രാഫിക് ഡിസൈനിങ്

9/10/24 ക്ലാസ്സ് 9 ഇലക്ട്രോണിക്സ്

10/10/25 ക്ലാസ്സ് 9 സ്കൂൾതല ക്യാമ്പ് നടത്തി.

16/10/24  ക്ലാസ്സ് 8 ആനിമേഷൻ 1

16/10/24 ക്ലാസ്സ് 9  ഇലക്ട്രോണിക്സ്

23/10/24 ക്ലാസ്സ് 9 റോബോട്ടിക്സ് 1

30/10/24 ക്ലാസ്സ് 9  റോബോട്ടിക്സ് 2

1/11/24 ക്ലാസ്സ് 8 ആനിമേഷൻ 2

6/11/24 ക്ലാസ്സ് 9 റോബോട്ടിക്സ്

13/11/24 ക്ലാസ്സ് 9 റോബോട്ടിക്സ് 3

15/11/24  ക്ലാസ്സ് 8 മലയാളം കമ്പ്യൂട്ടിംഗ് 1

20/11/24 ക്ലാസ്സ് 9 റോബോട്ടിക്സ് 4

25/11/24 ,26/11/24 ഒമ്പതാം ക്ലാസിനു വേണ്ടിയുള്ള സബ്ജില്ലാ ക്യാമ്പ് നടന്നു. സബ്ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ

ആനിമേഷൻ , അൻവിയ ക്രിലേഷ് ,റിച്ചാർഡ്  നിക്സൺ ,മോസസ് അജയ്

സ്ക്രാച്ച് പ്രോഗ്രാമിംഗ് - മാർഷൽ വി ഷോബിൻ , എനോഷ് ജോൺ ജിൻ്റോ , ജിയാൻ ജോസഫ്

22/11/24 ക്ലാസ്സ് 8 ആനിമേഷൻ 3

27/11/24 ക്ലാസ്സ്  9 റോബോട്ടിക്സ് 4