സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/ലിറ്റിൽകൈറ്റ്സ്/2024-27
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ഈ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ബാച്ച് 2018 -19 വർഷത്തിൽ ആണ് ആരംഭിച്ചത് . എല്ലാ ബുധനാഴ്ചകളിലും ഇതിന്റെ പരിശീലനം നൽകുന്നു. ആദ്യത്തെ ബാച്ചിൽ 25 കുട്ടികളുണ്ടായിരുന്നു . ആദ്യ മൂന്ന് ബാച്ചുകൾ വിജയകരമായി പൂർത്തിയാക്കി . നാലാം ബാച്ചിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു . അഞ്ചാം ബാച്ചിലെ പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു . ഈ സ്കൂളിൽ ലിറ്റിൽ കൈറ്റ്സിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രീമതി ജീന കുഞ്ചറിയായും ശ്രീ.അൽഫോൻസും ആണ്
-
പ്രിലിമിനറി ക്യാമ്പ്
-
പ്രിലിമിനറി ക്യാമ്പ്
-
പ്രിലിമിനറി ക്യാമ്പ്
-
പ്രിലിമിനറി ക്യാമ്പ്
-
പ്രിലിമിനറി ക്യാമ്പ്
2024-25 വർഷത്തെ പ്രവർത്തനങ്ങൾ
ഒമ്പതാം ക്ലാസിൻറെ ക്ലാസുകൾ കൃത്യമായി നടന്നു വരുന്നു.എട്ടാം ക്ലാസിൻറെ പ്രവേശന പരീക്ഷ ജൂൺ 22 ന് നടന്നു. പ്രിലിമിനറി ക്യാമ്പ് ജൂലൈ 25 ന് സംഘടിപ്പിച്ചു. എം.റ്റി ശ്രീ നസീബ് എ ക്ലാസുകൾക്ക് നേതൃത്വം നൽകി.ഹെഡ്മാസ്ററർ ശ്രീ ജിനോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.