സെന്റ് ജോസഫ് യു പി എസ് മയിലേലംപാറ

21:43, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


==

==
സെന്റ് ജോസഫ് യു പി എസ് മയിലേലംപാറ
വിലാസം
മൈലള്ളാംപാറ

മൈലള്ളാംപാറ പി.ഒ.
,
673586
,
കോഴിക്കോട് ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഇമെയിൽsjupmy@gmail.com
കോഡുകൾ
സ്കൂൾ കോഡ്47482 (സമേതം)
യുഡൈസ് കോഡ്32040300507
വിക്കിഡാറ്റQ64552538
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപുതുപ്പാടി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ182
പെൺകുട്ടികൾ178
ആകെ വിദ്യാർത്ഥികൾ360
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിൽ പോൾ
പി.ടി.എ. പ്രസിഡണ്ട്ഷനോജ് ജേക്കബ്
എം.പി.ടി.എ. പ്രസിഡണ്ട്സറീന പി.കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



''''കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണ്ണപ്പൻകുണ്ട് ഗ്രാമത്തിലെ മൈലെള്ളാംപാറ എന്ന സ്ഥലത്താണ്, സെൻറ്. ജോസഫ്സ്. യു.പി. സ്കൂൾ, സ്ഥിതി ചെയ്യുന്നത്. താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1983 ൽ സിഥാപിതമായി. പ്രകൃതി രമണീയമായ പശ്ചിമഘട്ട മലനിരകളിൽ വയനാട് ചുരത്തിൻറെ ഹൃദയത്തുടുപ്പുകൾ ഏറ്റ് വാങ്ങി നിലകൊള്ളുന്ന ഈ വിദ്യാലയം അനേകം വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകർന്ന് പ്രശോഭിച്ചു നിൽക്കുന്നു.''

ചരിത്രം

ബഹുമാനപ്പെട്ട എബ്രഹാം പോണാട്ടച്ചന്റെ നേതൃത്വത്തിൽ അഭ്യുദയകാംക്ഷികളും സ്വാശ്രയശീലരുമായ മൈലെള്ളാംപാറയിലെ നാട്ടുകാരുടെ പരിശ്രമഫലമായി പണിതുയർത്തപ്പെട്ട കെട്ടിടത്തിൽ മൈലെള്ളാംപാറ സെന്റ് തോമസ് പള്ളിയുടെ മാനേജ്‌മെന്റിൽ സെന്റ് ജോസഫ്‌സ് യു പി സ്‌കൂൾ മൈലെള്ളാംപാറ എന്നൊരു സ്‌കൂൾ 1983 -ൽ സർക്കാർ അനുവദിച്ചപ്പോൾ പരിശ്രമശാലികളായ ഈ നാട്ടുകാരുടെ ഒരു സ്വപ്‍നം സഫലീകൃതമായി. കൂടുതൽ വായിക്കുക

ഭൗതികസൗകരൃങ്ങൾ

കമ്പൃൂട്ടർലാബ്

ടൈൽ പാകിയ ക്ലാസ്സ് റൂമുകൾ

മികച്ച പഠനാന്തരീക്ഷം നിറഞ്ഞ ചുറ്റുപാടുകൾ

വിശാലമായ കളിസ്ഥലം

മനോഹരമായ പൂന്തോട്ടം

പച്ചക്കറിതോട്ടം

പരിസ്ഥിതി സൗഹൃദമായ പരിസരം

മുൻസാരഥികൾ

1 ശ്രീമതി. ക്ലാരമ്മ 1983
2 ശ്രീ.ജോസഫ് .ജെ 1983- 1986
3 ശ്രി. സണ്ണി. വി.ജെ 1986 - 2010
4 ശ്രി.പി.ജെ.ജോസഫ് 2010 - 2017
5 ശ്രീമതി. ജീമോൾ കെ 2017 - 2021
6 ശ്രീ.സുനിൽ പോൾ 2021

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

സ്കൂൾ ലൈബ്രറി

ക്ലാസ്സ് ലൈബ്രറി

ഉർദ്ദു ടാലൻറ് ടേസ്റ്റ്

പ്രവൃത്തി പരിചയ പരിശീലനം

ക്വിസ്സ് മത്സര പരിശീലനം

കായിക പരിശീലനം

വിവിധ ക്ലബുകൾ

ക്ലാസ്സ് മാഗസിൻ

മികവുകൾ

അക്ഷരമുറ്റം ക്വിസ്സ് - യു.പി. സെക്കൻറ്

അമൃതമഹോത്സവം - യു.പി. ഫസ്റ്റ് പ്രാദേശിക ചരിത്ര രചന

സകുടുംബം സാഹിത്യ ക്വിസ്സ്

ശാസ്ത്രരംഗം ...പരീക്ഷണം - ഫസ്റ്റ്, വർക്കിങ് മോഡൽ - സെക്കൻറ്, ബുക്ക് റിവ്യൂ - ഫസ്റ്റ്

ജീനിയസ്സ് ടോപ്പ് ഇംഗ്ലീഷ് പ്രസംഗം - ഫസ്റ്റ്

ഒളിമ്പിക്സ് ആശംസകാർഡ് നിർമ്മാണം - സെക്കൻറ്

ഉർദ്ദു ടാലൻറ് മീറ്റ് -

നിലവിലുള്ള അധ്യാപകർ

  • 1. സുനിൽ പോൾ( പ്രധാന അധ്യാപകൻ), ജോസ് ജോസഫ്,, സെബാസ്റ്റ്യൻ പോൾ, ട്രിഫ്റ്റി സെബാസ്റ്റ്യൻ', സലീമ പി.പി.'.ലിഡിയ മാത്യു, ഷൈറ്റി പോൾ', സി.ബിൻസിമോൾ, സി.സോളി മാത്യു, ബീന ജോർജ്ജ്, സി.മേരിക്കുട്ടി കുളങ്ങര, സി.ലൗലി ജോൺ, ബിന്നു റോസ് ജെയിംസ്, ജിഷ മാത്യു, സി.ഷെൻസി . ഒ.റ്റി, സി.റിൻസി തോമസ്', അഞ്ജു ട്രീസ തോമസ്, ബിജോ മാത്യു

ക്ലബ്ബുകൾ

1 സയൻസ് ക്ലബ്ബ്'
2 ഗണിത ക്ലബ്ബ്
3 ഹെൽത്ത് ക്ലബ്ബ്'
4 സാമൂഹ്യശാസ്ര ക്ലബ്ബ്
5 ഹിന്ദി ക്ലബ്ബ്
6 അറബിക് ക്ലബ്ബ്
7 ' സംസ്കൃതം ക്ലബ്ബ്'
8 ഉറുദു ക്ലബ്ബ്
9 മലയാളം ക്ലബ്ബ്
10 ഇംഗ്ലൂീഷ് ക്ലബ്ബ്
11 വിദ്യാഗംഗം കലാ സാഹിത്യവേദി


 

ചിത്രശാല

 
 
 
 
 

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

 
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

വഴികാട്ടി

താമരശ്ശേരി അടിവാരം റൂട്ടിൽ 26 മൈലിൽ നിന്ന് കണ്ണപ്പൻകുണ്ട് വഴി നേരെ മുൻപോട്ട് വരുന്പോൾ മൈലെള്ളാംപാറ സ്കൂളിൽ എത്താം. ഈങ്ങാപ്പുഴ കാക്കവയൽ വഴി കണ്ണപ്പൻകുണ്ട് കുരിശടി വഴി നേരെ പോന്നാലും സ്കൂളിൽ എത്താം.