ജി.എൽ.പി.എസ് കാരക്കുറ്റി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കാരക്കുറ്റി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ സിഥാപിതമായി.
ജി.എൽ.പി.എസ് കാരക്കുറ്റി | |
---|---|
വിലാസം | |
കാരക്കുറ്റി കൊടിയത്തൂർ പി.ഒ. , 673602 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഇമെയിൽ | karakkuttyschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47311 (സമേതം) |
യുഡൈസ് കോഡ് | 32041501110 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊടിയത്തൂർ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 66 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജു.പി.ടി. |
പി.ടി.എ. പ്രസിഡണ്ട് | സാജിദ്.ഇ.സി. |
എം.പി.ടി.എ. പ്രസിഡണ്ട് | ബിൻഷ.എം.എം. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കൊടിയത്തൂർ പഞ്ചായത്തിന്റെ വടക്കുവശം തടായികുുനി൯ൈയും ഇടയിലുളള കൊചുപദേശമാണ് കാരകുുററി.കൊടിയത്തൂർ പഞ്ചായത്തിലെ രണ്ടം വാർഡിലാണ് കാരക്കുറ്റി .ഇവിടെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ തന്നെ ഉയർന്നു വന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ അനുരണങ്ങൾ കാരക്കുറ്റിയിലും ചലനമുണ്ടാക്കി .അന്നത്തെ യുവാക്കളുടെനേതൃത്തത്തിൽ ഇവിടെ ഒരു പ്രാഥമിക വിദ്യാലയം ആരംഭിച്ചു .ഇതിന്റെ ഫലമായി 1957 ൽ എം സി മുഹമ്മദ് മുസ്‌ലിയാർ എന്നയാളുടെ ഭൂമിയിൽ ഒരു താൽകാലിക ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി ഗവ ൽ പി സ്കൂൾ കാരക്കുറ്റി സ്ഥാപിക്കപ്പെട്ടു . കൂടുതൽ വായിക്കുക
ഒന്നാം ക്ലാസ് മാത്രമായി ആരംഭിച്ച വർഷം30 കുട്ടികൾ ചേർന്നതായി രേഖകളിൽ കാണുന്നു .ആരംഭം മുതൽ രണ്ട് മൂന്ന് പതിറ്റാണ്ട് കാലം നല്ലരീതിയിൽ പ്രവർത്തിച്ചു പോന്നു .ക്രമേണ ക്ഷമയോന്മുഖമായി .കുട്ടികളുടെ എണ്ണം കുറഞ്ഞു ഈ സാഹചര്യത്തിൽ കാലപ്പഴക്കം ചെന്ന കെട്ടിടവും ആകർ ഷകമായ ഭൗതിക സാഹചര്യത്തിന്റെ അപര്യാപ്തതയും ആണ് കുട്ടികൾ കുറയാൻ കാരണം എന്നു മനസ്സിലാക്കി പി ടി എ യും നാട്ടുകാരും ഗ്രാമപഞ്ചായത്തും ചേർന്നു പ്രവർത്തിച്ചു നല്ല ഒരു വിദ്യാലയമായി ഉയർത്തി കൊണ്ടു വന്നു .
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്രമ നമ്പർ | അധ്യാപകരുടെ പേര് |
---|---|
1 | രാജു പി ടി |
2 | സഫിയ എം വി |
3 | ഷംനാബി പി |