സെന്റ് ജോസഫ് എൽ പി എസ് കൂടത്തായി

20:50, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കൂടത്തായ് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്സേരി ഉപജില്ലയിലെ ഈ സ്ഥാപനം 1950 ൽ സിഥാപിതമായി.

സെന്റ് ജോസഫ് എൽ പി എസ് കൂടത്തായി
വിലാസം
കൂടത്തായ്

കൂടത്തായ് പി.ഒ.
,
673573
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1950
വിവരങ്ങൾ
ഫോൺ0495 2238600
ഇമെയിൽsjlpskoodathai@gmail.com
കോഡുകൾ
സ്കൂൾ കോഡ്47415 (സമേതം)
യുഡൈസ് കോഡ്32040301506
വിക്കിഡാറ്റQ64550253
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകോടഞ്ചേരി പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡെയ്സ്ലി മാത്യു
പി.ടി.എ. പ്രസിഡണ്ട്ഫൈസൽ എ എം
എം.പി.ടി.എ. പ്രസിഡണ്ട്മൈമൂനത്ത് ശാക്കിറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു.

കൂടുതൽ വായിക്കുക

ഭൗതികസൗകരൃങ്ങൾ

ഡിജിറ്റൽ ക്ലാസ്സ് റൂം സൌകര്യമുള്ള ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഐ.ടി. സ്കൂളും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും കൂടി തയ്യാറാക്കിയ കളിപ്പെട്ടി പ്രോഗ്രാമിലൂടെ കുട്ടികൾക്ക് ആകർഷണീയമായ രീതിയിൽ കമ്പ്യൂട്ടർ സംവിധാനമുപയോഗിച്ച് പാഠ്യ പ്രവർത്തനങ്ങൾ നടക്കുന്നു.്സ്കൂളിനോട് ചേർന്ന് വിശാലമായ ഒരു കളിസ്ഥലമുണ്ട്. സ്കൂൾ മാനേജർമാരുടെ പ്രത്യേക ശ്രദ്ധയും താൽപര്യവും കാരണം അടുത്തിടെ സ്കൂളിൻെറ മേൽക്കൂര പുതുക്കിപ്പണിത് ഭദ്രമാക്കി. കൂടാതെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി ലക്ഷങ്ങൾ മുടക്കി സ്കൂളിൻെറ തറ ടൈൽസ് പാകി വൃത്തിയാക്കി.സംരക്ഷണ മതിൽ കെട്ടി കുട്ടികൾക്ക് സുരക്ഷ സൌകര്യം വർധിപ്പിച്ചു. ആവശ്യാനുസരണം ടോയ് ലറ്റുകളുണ്ട്. കുടിവെള്ളത്തിന് പ്രത്യേക സൌകര്യം ഉണ്ട്. പൊടിശല്യം കുറക്കുന്നതിനുവേണ്ടി മുറ്റം പൂർണമായും മെറ്റൽ പാകി വൃത്തിയാക്കി.



മികവുകൾ

 
സ്വാതന്ത്ര്യദിന പരിപാടി

ദിനാചരണങ്ങൾ

എല്ലാ ദിനാചരങ്ങളും വളരെ ഭംഗിയായി ആചരിച്ചു വരുന്നു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് പ്രസ്തുത ദിവസത്തിൻെറ പ്രാധാന്യവും പ്രത്യേകതയും വിശദീകരിച്ച് കൊടുക്കുന്നു. അതാത് ദിവസത്തിൻെറ പ്രത്യേകത ഉൾപ്പെടുത്തി ക്വിസ് പ്രോഗ്രാം, മത്സരങ്ങൾ തുടങ്ങിയ പല പ്രോഗ്രോമുകളും സംഘടിപ്പിച്ച് കുട്ടികളിൽ വ്യക്തമായ അവബോധമുണ്ടാക്കാൻ സാധിക്കുന്നു.സിസ്റ്റർ സ്മിത ജോസഫ് ദിനാചരണങ്ങളുടെ ചുമതല വഹിക്കുന്നു.

ദേശീയ അധ്യാപക ദിനത്തിൽ സ്കൂളിലെ മുൻ അധ്യാപകരെ സ്കൂൾ മാനേജർ പൊന്നാട അണിയിക്കുന്നു.

 
അധ്യാപകരെ സ്കൂൾ മാനേജർ പൊന്നാട അണിയിക്കുന്നു

അദ്ധ്യാപകർ

ഡെയ്സ്ലി മാത്യു (പ്രധാനാധ്യാപിക), മൂസക്കുട്ടി ഐ.പി (അറബിക്), സിസ്റ്റർ സ്മിത ജോസഫ്, സിസ്റ്റർ ഷിനിമോൾ എം.വി,


ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

 
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി