ജി.എം.എൽ.പി.എസ് കുമരംപുത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സബ് ജില്ലയിൽ കുമരംപുത്തൂർ പഞ്ചായത്തിൽ പള്ളിക്കുന്ന് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സബ് ജില്ലയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ് ജി എം എൽ പി എസ് കുമരംപുത്തൂർ. പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസ്സുകളിലായി 470 ഓളം കുട്ടികൾ പഠനം നടത്തിവരുന്നു. പ്രധാനധ്യാപകനുൾപ്പെടെ 12 അധ്യാപകർ സേവനം ചെയ്ത് വരുന്നു.
ജി.എം.എൽ.പി.എസ് കുമരംപുത്തൂർ | |
---|---|
വിലാസം | |
പള്ളിക്കുന്ന്. പള്ളിക്കുന്ന്. , പള്ളിക്കുന്ന്. പി.ഒ പി.ഒ. , 678583 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 04924 231160 |
ഇമെയിൽ | gmlpskumaramputhur@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 21819 (സമേതം) |
യുഡൈസ് കോഡ് | 32060700202 |
വിക്കിഡാറ്റ | Q64689420 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമരംപുത്തൂർ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 348 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിജയകുമാർ.കെ. |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദാലി എ. |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീബ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1912 ൽ പള്ളിക്കുന്നിലെ പഴയ മദ്രസ്സ കെട്ടിടത്തിലായിരുന്നുവിദ്യാലയത്തിന്റെ തുടക്കം . 1948 ഒക്ടോബർ 1 നാണ് ഇപ്പോഴുള്ള സ്ഥലത്ത് സ്കൂൾ തുടങ്ങിയത്. പള്ളിക്കുന്നിലെ പൗര പ്രമുഖനായിരുന്ന "വാളിയാടി അവുള" എന്നവരാണ് സ്കൂളിനാവശ്യമായ സ്ഥലം നൽകിയത്.` 1970 ൽ ചുറ്റുമുള്ള 70 സെന്റ് സ്ഥലം കൂടി ഉൾപ്പെടുത്തി സർക്കാർ ഏറ്റെടുക്കുകയും അവിടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കെട്ടിടങ്ങളുടെ കുറവ് കാരണം 1992 വരെ പല ക്ലാസ്സുകളും മദ്രസ്സ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
ഭൗതികസൗകര്യങ്ങൾ
13 ക്ലാസ്സ് മുറികൾ [ 8 ക്ലാസ് മുറികൾ ഡിജിറ്റൽ സൗകര്യത്തോടു കൂടിയത് ] ഒരു ഓഫീസ് റും, വിശാലമായ ലൈബ്രറി ഹാൾ,
പ്രീ പ്രൈമറി ഹാൾ,2000 ത്തോളം ലൈബ്രറി പുസ്തകങ്ങൾ
ആധുനിക സൗകര്യത്തോട് കൂടിയ അടുക്കള, ആവശ്യത്തിന് ടോയ്ലറ്റ് സൗകര്യങ്ങൾ , എന്നിവയല്ലാം ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH 213 ലെ കുമരംപുത്തൂർ ജംക്ഷനിൽ നിന്നും 2 കി.മിറ്ററും മണ്ണാർക്കാട് നിന്ന് 5 കി.മീറ്ററും ദൂരത്തായി പള്ളിക്കുന്നിൽ സ്ഥിതിചെയ്യുന്നു.