എസ്. സി. എൽ. പി. എസ്. വാളകം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ വാളകത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എസ്. സി. എൽ. പി. എസ്. വാളകം.
എസ്. സി. എൽ. പി. എസ്. വാളകം | |
---|---|
വിലാസം | |
വാളകം. വാളകം. , വാളകം പി.ഒ. , 691532 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 05 - 1931 |
വിവരങ്ങൾ | |
ഇമെയിൽ | sclpsvalakom@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 39335 (സമേതം) |
യുഡൈസ് കോഡ് | 32131200613 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | വെളിയം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | വെട്ടിക്കവല |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉമ്മന്നൂർ |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 82 |
പെൺകുട്ടികൾ | 75 |
ആകെ വിദ്യാർത്ഥികൾ | 157 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദീപ. സി. എസ് |
പി.ടി.എ. പ്രസിഡണ്ട് | അലക്സ്മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1931 ൽ ഈ സ്കൂൾ സ്ഥാപിതമായി. വാളകം കുമ്പുക്കാട്ട് വീട്ടിൽ തോമസ് കശിശ സ്കൂൾ സ്ഥാപിച്ചു. കെ സി എബ്രഹാം, സ്കൂൾ മാനേജർ ആയി പ്രവർത്തിച്ചു. നിലവിൽ അഡ്വക്കേറ്റ് ബ്രിജേഷ് എബ്രഹാം മാനേജരായി പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമതി കാർത്യാനി അമ്മ
- ശ്രീ രാഘവൻ
- ശ്രീമതി എൽസി കുട്ടി
- ശ്രീമതി ഉണ്ണൂണിയമ്മ
- ശ്രീമതി അന്നമ്മ
- ശ്രീമതി ദേവകിയമ്മ
- ശ്രീമതി. മോനി അലക്സാണ്ടർ
- ശ്രീമതി ലിസി ജോർജ്
- ശ്രീ ജോർജ്
- ശ്രീ യോഹന്നാൻ
- ശ്രീമതി മറിയാമ്മ
- ശ്രീമതി മേരിക്കുട്ടി
- ശ്രീമതി ഗ്രേസി കുട്ടി
- ശ്രീമതി കുമാരി
- ടികെ ലത
നേട്ടങ്ങൾ
പഠന പ്രവർത്തനങ്ങൾ കൂടാതെ, ദിനാചരണങ്ങളുടെ പ്രത്യേകത, ഫീൽഡ് ട്രിപ്പുകൾ, ഉല്ലാസ, ഗണിതം, മലയാളത്തിളക്കം, സംയുക്ത ഡയറി, സചിത്ര പാഠപുസ്തകം, ഹലോ ഇംഗ്ലീഷ്, റേഡിയോ ബട്ടർഫ്ലൈ, പത്രവായന, ക്ലാസ് ലൈബ്രറി, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി