എൽ. പി. എസ്. പാറൻകോട്

17:25, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ വെളിയം സബ് ജില്ലയിലെ ഇളമാട് പഞ്ചായത്തിലെ പാറങ്കോടിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രൈമറി വിദ്യാലയം

എൽ. പി. എസ്. പാറൻകോട്
വിലാസം
പാറങ്കോട്

പാറങ്കോട്
,
ഉമ്മന്നൂർ പി.ഒ.
,
691520
,
കൊല്ലം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽlpsparancodu@gmail.com
കോഡുകൾ
സ്കൂൾ കോഡ്39333 (സമേതം)
യുഡൈസ് കോഡ്32131200209
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംഇളമാട്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീകല എം
പി.ടി.എ. പ്രസിഡണ്ട്രതീഷ് കുമാർ കെ ആർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1950ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 1 മുതൽ 4 വരെ ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നു വെളിയം സബ് ജില്ലയിലെ ഇളമാട് പഞ്ചായത്തിലെ 2-ാം വാർഡായ പാറങ്കോടിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ കെട്ടിടത്തിന് അറ്റകുറ്റപ്പണികൾ നടത്തി സാമാന്യം ഭംഗിയാക്കിയിട്ടുണ്ട്. ഒരു സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട്. സ്വന്തമായി വാഹനം ഉണ്ട്. ചുറ്റുമതിൽ ഉണ്ട്. കുടിവെള്ള സൗകര്യം മെച്ചപ്പെട്ടതാണ്. ടോയ് ലറ്റ് സൗകര്യവും മെച്ചപ്പെട്ടതാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. രാഘവൻ പിള്ള
  2. ചന്ദ്രശേഖ രൻപിള്ള
  3. വാസുദേവൻപിള്ള
  4. നാണുപിള്ള
  5. നളിനി
  6. ഓമനക്കുഞ്ഞമ്മ
  7. അജിത
  8. അനിത
  9. ഗിരിജ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എൽ._പി._എസ്._പാറൻകോട്&oldid=2528095" എന്ന താളിൽനിന്ന് ശേഖരിച്ചത്