സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
13002-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 13002 |
യൂണിറ്റ് നമ്പർ | LK/2018/13002 |
അംഗങ്ങളുടെ എണ്ണം | 35 |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ലീഡർ | റിഫ കെ മുസ്ഥഫ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജോബിൻ എൻ ജോസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റാണി എം എസ് |
അവസാനം തിരുത്തിയത് | |
21-07-2024 | 13002 |
അഭിരുചി പരീക്ഷ
അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു. നിലവിൽ 35 അംഗങ്ങളാണ് ബാച്ചിലുള്ളത്.
അംഗങ്ങൾ
സ്കൂൾ തല ക്യാമ്പ്
01-09-2023 ന് ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് ചെറുപുഴ സെന്റ് മേരീസ് സ്കുൂളിൽ നടന്നു. ഹെഡ്മാസ്റ്റർ ശ്രീ ജസ്റ്റിൻ മാത്യു സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 29 കൂട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 8 കുട്ടികളെ സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.
സബ് ജില്ലാ ക്യാമ്പ്
2023 ഡിസംബർ 27, 28 തിയതികളിൽ നടന്ന സബ് ജില്ലാ തല ക്യാമ്പിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ 5 കുട്ടികളും ആനിമേഷൻ വിഭാഗത്തിൽ 4 കുട്ടികളും പങ്കെടുത്തു. സബ് ജില്ലാ ക്യാമ്പിലെ കുട്ടികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അഫ്രാസ് യൂസഫിനെ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.