പെരുവങ്ങൂർ എ.എൽ.പി. സ്ക്കൂൾ, മയ്യിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പെരുവങ്ങൂർ എ.എൽ.പി. സ്ക്കൂൾ, മയ്യിൽ | |
---|---|
പ്രമാണം:IMG-20240718-WA0095.jpg | |
വിലാസം | |
പെരുവങ്ങൂർ മയ്യിൽ പി.ഒ. , 670602 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഇമെയിൽ | peruvangooralps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13824 (സമേതം) |
യുഡൈസ് കോഡ് | 32021100806 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 72 |
പെൺകുട്ടികൾ | 72 |
ആകെ വിദ്യാർത്ഥികൾ | 144 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേഷ് ബാബു പി പി |
പി.ടി.എ. പ്രസിഡണ്ട് | സുരേന്ദ്രൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഘാന പി വി |
അവസാനം തിരുത്തിയത് | |
19-07-2024 | Ppharis |
ചരിത്രം
വളപട്ടണം പുഴ കിഴക്ക് നിന്ന് വടക്ക് പടിഞ്ഞാറോട്ട് വഴിമാറി ഒഴുകുന്നു. അതിന്റെ തെക്കേക്കരയിൽ അർദ്ധവൃത്താകൃതിയിൽ രണ്ട് മൂന്ന് ഗ്രാമങ്ങൾ. കോട്ടയാട്, പെരുവങ്ങൂർ , ഇരുവാപ്പുഴനനമ്പ്രം എന്നിവ. അതിർത്തി പശ്ചാത്തലത്തിൽ വേളം, മയ്യിൽ എന്നീ ഗ്രാമങ്ങളുടെ ഉയർന്ന പീഠഭൂമി പ്രദേശം. അൽപ്പം പടിഞ്ഞാറുമാറി കണ്ടക്കെ ഗ്രാമം. ഇതാണ് പെരുവങ്ങൂർ എ.എൽ.പി. സ്കൂൾ നിൽക്കുന്ന പ്രദേശത്തിന്റെ നഖചിത്രം. ഇത് വെറും പുറം കാഴ്ചമാത്രം. കൂടുതൽ വായിക്കുക...
== പാഠ്യേതര പ്രവർത്തനങ്ങൾ ==13824praveshanolsavam4.resized.jpg
മാനേജ്മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 12.005171392676603, 75.4584647998191 | width=800px | zoom=16 }}