കാനൂൽ ജൂബിലി മെമ്മോറിയൽ എൽ.പി. സ്ക്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാനൂൽ ജൂബിലി മെമ്മോറിയൽ എൽ.പി. സ്ക്കൂൾ | |
---|---|
വിലാസം | |
വെള്ളിക്കീൽ മോറാഴ പി.ഒ. , 670331 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഇമെയിൽ | kanooljubilee@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13811 (സമേതം) |
യുഡൈസ് കോഡ് | 32021100902 |
വിക്കിഡാറ്റ | Q64460789 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 36 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മഞ്ജുഷ കുമാരി.പി.ഇ |
പി.ടി.എ. പ്രസിഡണ്ട് | എം.മധുസൂദനൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രലിത.പി.സി |
അവസാനം തിരുത്തിയത് | |
16-07-2024 | 13811 |
ചരിത്രം
മോലോത്തുംതറ മിസ്ര എലമെന്ററി സ്കൂൾ എന്നപേരിൽ ശ്രീ തളാപ്പൻ കുഞ്ഞിരരാമൻ നമ്പ്യാർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.'''മോലോത്തുംതറ മിസ്ര എലമെന്ററി സ്കൂൾ''' എന്നപേരിൽ ശ്രീ '''തളാപ്പൻ കുഞ്ഞിരാമൻ നമ്പ്യാർ''' സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സ്കൂളിന് പെട്ടന്ന് അംഗീകാരം കിട്ടുന്നതിനുവേണ്ടി ബ്രിട്ടീഷ് ഭരണാധികാരികളെ പ്രീതിപ്പെടുത്തുന്നതിൻറ ഭാഗമായി ജോർജ്ജ് അഞ്ചാമൻ ചക്രവർത്തിയുടെ ഭരണത്തിൻറെ രജതജൂബിലി ആഘോഷത്തിൻറെ സ്മരണാർത്ഥമാണ് 1935ൽ വിദ്യാലയത്തിന് കാനൂൽ ജൂബിലി മെമ്മോറിയൽ എ.എൽ.പി.സ്കൂൾ എന്ന പേര് നൽകിയത്. ഉച്ചനീചത്വങ്ങളും അന്ധവിശ്വാസങ്ങളും കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടിരുന്ന കുട്ടികൾക്കുവേണ്ടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ഇന്നത്തെ രൂപത്തിലുള്ള കെട്ടിടം 1960ലാണ് നിർമ്മിച്ചത്. സമഗ്രവിദ്യാഭ്യാസ പദ്ധതതിയുടെ ഭാഗമായി ഭൗതിക സാഹചര്യങ്ങളിൽ സമൂലമായ മാറ്റത്തിനൊരുങ്ങുന്നതോടൊപ്പം അക്കാദമിക മേഖലയിലുൾപ്പെടെ മികവാർന്ന മുന്നേറ്റങ്ങൾ സാക്ഷ്യപ്പെടുത്തുകയാണ്.
സൗകര്യങ്ങൾ
- ആകർഷകമായ പുതിയ കെട്ടിടം
- ഇംഗ്ലീഷ് തിയേറ്റർ
- ശിശുസൗഹൃദ ക്ലാസ്റൂമുകൾ
- മികച്ച ലൈബ്രറി
- ഓപ്പൺ സ്റ്റേജ്
- സ്വന്തം സ്കൂൾ വാഹനം
- കുട്ടികളുടെ പാർക്ക്
- പൂന്തോട്ടം
- സി.ഡി.ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- പഠന ക്യാമ്പുകൾ
- അബാക്കസ് പരിശീലനം
- വിനോദയാത്ര - ഫീൽഡ് ട്രിപ്പ്
പാഠ്യപാഠ്യേതര മികവുകൾ
- സബ്ബ്ജില്ലാ ശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ മികച്ച വിജയം
- സ്കോളർഷിപ്പ് പരീക്ഷയ്ക്ക് മികച്ച പരിശീലനം
- പ്രീ-പ്രൈമറി വിഭാഗം
- ഓരോ ക്ലാസിലും ഇംഗ്ലീഷ് സ്കിറ്റുകൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 12.000300018386616, 75.3491279133108 | width=800px | zoom=16 }}